Tag: Bus service
സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ നഷ്ടം നേരിടുന്നതിനാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് 9000 ത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം...
സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ തീരുമാനം. മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി നല്കാന് തീരുമാനം. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഉടന്‍...
യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ്; സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു
കണ്ണൂര്‍: സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശം ലംഘിച്ച് ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സ് പൊലീസ് പിടികൂടി. കണ്ണൂര്‍ ആലക്കോട് വെച്ചായിരുന്നു സംഭവം. ഈ സ്വകാര്യ ബസ്സ് പൊലീസ്...
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്ന് മലയാളികളുമായി ഒമ്പത്് ബസുകള്‍ നാളെ കേരളത്തിലെത്തും
കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒമ്പത് ബസുകള്‍ നാളെയെത്തും. 243 മലയാളികളാണ് ഒമ്പത് ബസുകളിലായി ഉള്ളത്. സാമൂഹിക അകലം പാലിച്ച് ഓരോ ബസിലും 27 പേരാണുള്ളത്.
ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുകയാണെന്ന് ബസുടമകള്‍
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഏഴായിരത്തിലധികം ബസുകള്‍ ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുകയാണെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പിന് കത്തുനല്‍കി. ടാക്സ്, ഇന്‍ഷൂറന്‍സ്, ക്ഷേമനിധി എന്നിവയില്‍ ഇളവു ലഭിക്കുന്നതിനാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നത്.
ലോക്ക്ഡൗണ്‍ കഴിഞ്ഞും ഓടാനില്ല; സര്‍വീസ് നിര്‍ത്താന്‍ കൂട്ടത്തോടെ അപേക്ഷ നല്കി ബസുടമകള്‍
തിരുവനന്തപുരം: താല്‍ക്കാലികമായി സര്‍വ്വീസ് അവസാനിപ്പിക്കാനുള്ള ജി ഫോം പൂരിപ്പിച്ചു നല്കി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. ലോക്ക് ഡൗണ്‍ കഴിഞ്ഞ് നിരത്തില്‍ ഇറങ്ങേണ്ടി വരുമ്പോഴുള്ള നഷ്ടം ഒഴിവാക്കാനാണ് ബസുടമകളുടെ ഈ...
സംസ്ഥാനത്ത് മെയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല
സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് 20 നും 24 നും ശേഷം...
ലോക്ക്ഡൗണ്‍; സാമൂഹിക അകലം പാലിച്ച് സര്‍വീസുകള്‍ നടത്തണമെങ്കില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തണം; ബസുടമകള്‍
തിരുവനന്തപുരം: ലോക്ഡൗണിനുശേഷം ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം നിര്‍ബന്ധമാക്കിയാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടിവരും. ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്ന രീതിയില്‍ അകലം പാലിക്കണമെങ്കില്‍ യാത്രക്കാരുടെ...