Tuesday, November 30, 2021
Tags Bus

Tag: bus

കര്‍ണാടകയില്‍ ബസ്സിന് തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ തീപിടിച്ചത്....

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന മന്ത്രിസഭയുടെ അംഗീകരിച്ചു. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന.രണ്ടര കിലോമീറ്ററിന് 8 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്....

കോഴിക്കോട് ബുധനാഴ്ച്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട് ബുധനാഴ്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് രാത്രിയില്‍ അജ്ഞാതര്‍ തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളുടെയും എം.എം.ആര്‍ ഗ്രൂപ്പിന്റെ ഒരു ബസിന്റെയും ചില്ലുകളാണ് തകര്‍ത്തത്. മാവൂര്‍ പി.ഡബ്ല്യു.ഡി...

സംസ്ഥാനത്ത് ബസ് ചാര്‍ജ് നാലു രൂപ കൂട്ടി, മിനിമം ചാര്‍ജ് 12 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് കൂട്ടി സര്‍ക്കാര്‍. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയായാണ് ഉയര്‍ത്തിയത്. കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്തുപൈസയായി കൂട്ടും. യാത്രാ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം; സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിന് മുമ്പില്‍ നിബന്ധനകളുമായി ബസ്സുടമകള്‍

ലോക്ക്ഡൗണിന് ശേഷം ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ബസ്സുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും...

ആഗ്ര-ലഖ്‌നൗ ഹൈവേയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 13 പേര്‍ കൊല്ലപ്പെട്ടു

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിഹാറിലെ മോത്തിഹാരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്....

ട്രെയിന്‍ , കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

മഴകുറഞ്ഞതോടെ പാലക്കാട്, ഷൊര്‍ണ്ണൂര്‍ റെയില്‍ പാത തുറന്നു. രാവിലെ 11 മണി മുതലാണ് റെയില്‍ പാത തുറന്നുകൊടുത്തത്. എറണാകുളം- ബെംഗളുരു, ന്യൂഡല്‍ഹികേരള, തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസുകളാണ് ഈ പാതയിലൂടെ...

കരയിലും വെള്ളത്തിലും ഓടിക്കുന്ന ബസ് ആലപ്പുഴയില്‍ എത്തുന്നു !

ആലപ്പുഴ ജില്ലയില്‍ തീരദേശമേഖലകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് വാട്ടര്‍ ബസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസുകള്‍ മേഖലയിലെ ഗതാഗതമേഖലയില്‍ വലിയ കുതിച്ചുചാട്ടമാകുമെന്നുള്ള പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്....

സ്ത്രീകളുടെ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദ്ദനം. പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസിലാണ് സംഭവം. ആര്‍ എസ് രതീഷിനെ(31)യാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സ്ത്രീകള്‍ യാത്ര...

നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

തൃശൂര്‍: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഒരു വിഭാഗം നവംബ ര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന്...

MOST POPULAR

-New Ads-