Monday, April 12, 2021
Tags Budget 2020

Tag: budget 2020

തനിനിറം കാട്ടി വീണ്ടും ആദിത്യനാഥ് ബജറ്റില്‍ അയോധ്യക്ക് വാരിക്കോരി

ലക്‌നോ: രാമക്ഷേത്രം വരുന്നതിനു മുന്നോടിയായി അയോധ്യയ്ക്കു വാരിക്കോരി പണം നല്‍കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് അവകാശപ്പെട്ട് നഗരത്തില്‍ വിമാനത്താവളം...

നിര്‍മ്മാണമേഖലയെ അവഗണിച്ച ബജറ്റ്

എഞ്ചിനീയര്‍ പി.മമ്മത്‌കോയ കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തിലുള്ളത് തേടുന്ന വിക്രയയാണ് തൊഴിലവസരരംഗത്തെ ധനമന്ത്രി തോമസ്‌ഐസക് നടത്തിയ ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള തൊഴിലവസരങ്ങളെ...

മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നങ്ങളുമായി തോമസ് ഐസക്കിന്റെ നീണ്ട ബജറ്റ്

തിരുവനന്തപുരം: ജനങ്ങള്‍ക്ക് അധിക നികുതി ഭാരം അടിച്ചേല്‍പിച്ചും മലര്‍ പൊടിക്കാരന്റെ സ്വപ്‌ന പദ്ധതികളെന്നോണവും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ അനുകരിക്കുവെന്നോണം നീണ്ട പ്രസംഗവുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ പതിനൊന്നാം സംസ്ഥാന...

രാജ്യത്തിന്റെ അവസ്ഥ മനസിലാക്കാന്‍ ഈ ചിത്രം മതി; ധനമന്ത്രിയെ പരിഹസിച്ച് ട്രോളന്‍മാര്‍

കോഴിക്കോട്: രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതിന് പിന്നാലെ മന്ത്രിയേയും മോദി സര്‍ക്കാറിനെയും പരിഹസിച്ച് ട്രോള്‍ മഴ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും...

പ്രവാസികളെ പിടിച്ചുപറിക്കരുത്

നിരാശാജനകം എന്ന് മാത്രമല്ല, ജനദ്രോഹം കൂടിയാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. കണക്കുകളിലെ മാജിക്ക് കൊണ്ട് യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാന്‍ കാട്ടിയ വിരുതിനാല്‍ ജനതയെയാകെ കബളിപ്പിക്കാമെന്ന വ്യാമോഹമാണ് ധനമന്ത്രി പുലര്‍ത്തുന്നത്....

ബജറ്റ്; മോദിക്കെതിരെ നിശിത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടിച്ചാക്ഷേപിച്ച് കേണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്താണ് രാഹുല്‍...

ചോദിച്ചത് സര്‍വ്വകലാശാല അനുവദിച്ചത് മ്യൂസിയം; കേന്ദ്രത്തെ പരിഹസിച്ച് ഹേമന്ദ് സോറന്‍

ട്രൈബല്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ട സംസ്ഥാനത്തിന് ട്രൈബല്‍ മ്യൂസിയം അനുവദിച്ച കേന്ദ്രത്തെ പരിഹസിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ബജറ്റ് അവതരണത്തിലായിരുന്നു ട്രൈബല്‍ മ്യൂസിയം അനുവദിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയോട് താന്‍...

നിര്‍മലയുടെ നീണ്ട നീണ്ട ബജറ്റ്; ഉറങ്ങാതിരിക്കാന്‍ കോപ്രായം കാണിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മാന്ദ്യം മറികടക്കുന്നതിനോ തൊഴിലില്ലായ്മക്കെതിരായോ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനോ ആയ ഒരു പ്രത്യേക പദ്ധതിയുമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച...

പൊള്ളയാണ് അതില്‍ ഒന്നുമില്ല; ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി . ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ഇന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്. എന്നാല്‍ പ്രസംഗം മാത്രമെ...

സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി; ബജറ്റ് അവതരണം തുടങ്ങി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു തുടങ്ങി. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതടക്കം...

MOST POPULAR

-New Ads-