Friday, June 2, 2023
Tags BSP

Tag: BSP

വരാണസിയില്‍ മോദി നേരിടുക പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ: ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍...

ആഗ്ര: ബി.ജെ.പിയെ തറപറ്റിക്കാന്‍ ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു....

മോദിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി : മായാവതി

  ലഖ്‌നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മോദി അധികാരത്തിലേറിയ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണെന്നും ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും...

മധ്യപ്രദേശില്‍ ബി.ജെ.പിയെ തറപ്പറ്റിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാര്‍; കോണ്‍ഗ്രസ്

  ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബി.ജെ.പി...

കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ ദേവെ ഗൗഡയോട് മായാവതിയുടെ അഭ്യര്‍ത്ഥന

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ് - ജനതാദള്‍ സെക്യുലര്‍ ധാരണയ്ക്ക് പിന്തുണയുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതിയും. കോണ്‍ഗ്രസ് നല്‍കുന്ന പിന്തുണ സ്വീകരിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മായാവതി...

ബി.ജെ.പിയുടേയും മോദിയുടേയും അംബേദ്കര്‍ ബഹുമാനവും ദളിത് സ്‌നേഹവും വെറും കാപട്യം: മായാവതി

ലഖ്‌നൗ: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ.ബി.ആര്‍ അംബേദ്കറിനോടുള്ള ബഹുമാനവും ദളിതരോടുള്ള സ്‌നേഹവും വെറും കാപട്യമാണെന്ന് മുന്‍ യു.പി മുഖ്യമന്ത്രി മായാവതി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന പരിപാടികള്‍ക്ക്...

യു.പിയില്‍ ബി.ജെ.പി നേതാക്കള്‍ ബി.എസ്.പിയില്‍ ചേര്‍ന്നു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാക്കള്‍ ബി.എസ്.പിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. ബി.ജെ.പി നേതാവും അകാലിയിലെ മുന്‍ എം.എല്‍.എയുമായ ചൗധരി മോഹന്‍ ലാല്‍...

എസ്പിയുമായുള്ള സഖ്യത്തില്‍  പിന്നോട്ടില്ല,  കോണ്‍ഗ്രസിനേയും പിന്തുണക്കും : ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മായാവതി

ലക്‌നൗ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ...

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ് : വിശാലസഖ്യത്തെ പൊളിച്ച് എസ്.പി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത്...

ലക്‌നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍....

യുപി ബി.ജെ.പിക്ക് വീണ്ടും തലവേദനയാവുന്നു, തോല്‍വിക്ക് പിന്നാലെ യുവനേതാവായ മന്ത്രിയുടെ മരുമകന്‍ പാര്‍ട്ടിവിട്ട് എതിര്‍പാളയത്തില്‍

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും തിരിച്ചടി. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍്ട്ടയില്‍ നിന്നും കൊഴിഞ്ഞ് പോക്കും. തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകനും പാര്‍ട്ടിയുടെ യുവനേതാവുമായ നവല്‍ കിഷോര്‍ പാര്‍ട്ടി...

യു.പിയിലെ ഗോരക്പൂര്‍ പരീക്ഷണം കഴിഞ്ഞു; ഇനി എല്ലാ കണ്ണുകളും ഖൈറാനയിലേക്ക്

ലക്‌നോ: ഗോരഖ്പൂരിലും, ഫൂല്‍പുര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും അഗ്നി പരീക്ഷ. ഉത്തര്‍ പ്രദേശില്‍ അഖിലേഷ്, മായാവതി ദ്വയം നടത്തിയ പരീക്ഷണം ഗോരക്പൂര്‍,...

MOST POPULAR

-New Ads-