Tag: BSP
പൗരത്വ നിയമത്തെ പിന്തുണച്ച ബി.എസ്.പി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തു
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ബിഎസ്പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പതേരിയ എംഎല്‍എ രമാബായി പരിഹാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്.
പണം വാങ്ങി നിയമസഭാ സീറ്റ് നല്‍കി; ബി.എസ്.പി നേതാക്കളെ അണികള്‍ ചെരുപ്പുമാലയണിയിച്ച് ...
ജയ്പൂര്‍: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ ബി.എസ്.പി നേതാക്കളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്തിരുത്തി നടത്തി. ബി.എസ്.പി ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, മുന്‍ ബി.എസ്പി സ്‌റ്റേറ്റ് ഇന്‍ചാര്‍ജ് സീതാറാം...
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ; നേതാവിന് പ്രവര്‍ത്തകരുടെ പൊരിഞ്ഞ തല്ല്
ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ചര്‍ച്ചചെയ്യാന്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വക പൊരിഞ്ഞ തല്ല്. മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് ...
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി ; നാല് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായേക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ദേശീയ പദവി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നാലു പാര്‍ട്ടികള്‍. സി.പി.ഐ, ബി.എസ്.പി, എന്‍.സി.പി,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവി നഷ്ടപ്പെടാന്‍ സാധ്യത....
കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ ബി.എസ്.പി നേതാവ് അറസ്റ്റില്‍
ലക്‌നൗ: കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവാണ് യുവാവ്. എം.ബി.എ വിദ്യാര്‍ഥിനിയായ കാമുകിക്കാണ് ബി.എസ്.പി നേതാവായ ഫിറോസ് ആലം...
റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് സോണിയ ഗാന്ധി
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയാറാണെന്ന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം....
അബദ്ധത്തില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തു; സങ്കടം താങ്ങാനാവാതെ ബി.എസ്.പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു
ലക്‌നൗ: അബദ്ധത്തില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്ത ബി.എസ്.പി പ്രവര്‍ത്തകന്‍ സങ്കടം താങ്ങാനാവാതെ സ്വന്തം കൈവിരല്‍ മുറിച്ചു. പവന്‍ കുമാര്‍ എന്ന ദളിത് യുവാവാണ് തന്റെ വിരല്‍മുറിച്ചു കളഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ...
മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം; യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ലക്‌നൗ: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. യോഗിയുടെ പരാമര്‍ങ്ങളുള്ള...
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം: സമാജ്‌വാദി പാര്‍ട്ടി നിലപാട് മാറ്റിയേക്കും, കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യത
പ്രത്യേക ലേഖകന്‍
സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍...
എസ്.പിയും ബി.എസ്്.പിയും കൈകോര്‍ക്കുമോ?; സംയുക്തവാര്‍ത്താസമ്മേളനം നാളെ
ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍...