Thursday, October 28, 2021
Tags Bsnl

Tag: bsnl

ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എം.പി

ബംഗളൂരു: ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച്  ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ...

ഫോണ്‍വിളിക്ക് മുമ്പിലുള്ള കോവിഡ് സന്ദേശം നിര്‍ത്തി ബി.എസ്.എന്‍.എല്‍

കോഴിക്കോട്: ഫോണ്‍വിളിക്കുന്ന സമയത്ത് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തി ബി.എസ്.എന്‍.എല്‍. മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ ബോധവത്കരണ സന്ദേശങ്ങള്‍ പ്രയാസമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി.ദുരന്തസാഹചര്യങ്ങളില്‍...

ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി ഒഴിവാക്കാന്‍ ബിഎസ്എന്‍എലിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ഫോണടക്കമുള്ള ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി സേവനം നിര്‍ത്തലാക്കാന്‍ ടെലികോം...

കേന്ദ്രസര്‍ക്കാര്‍ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് ബിഎസ്എന്‍എല്‍ ജീവനക്കാരു ടെ നിരാഹാരസമരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍ ജീവനക്കാര്‍. ബിഎസ്എന്‍എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 69,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ്...

ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ കൂട്ടവിരമിക്കല്‍; അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി

സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം ജനുവരി 31 നു വിരമിക്കുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ഗൗരവമായ പരാതി ഉയര്‍ന്നിരിക്കുന്നു. കേരള സര്‍ക്കിളിലെ അഞ്ഞൂറോളം ജൂനിയര്‍ ടെലികോം...

ബിഎസ്എന്‍എല്ലിനെ ജിയോക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

തൃശൂര്‍: ബിഎസ്എന്‍എല്ലിനെ ജിയോക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ബി.എസ്.എന്‍.എല്ലില്‍ ആസ്തി പണമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 1.10 ലക്ഷം കോടി ആസ്തിയില്‍ നിന്നും 73,000 കോടി വിലമതിക്കുന്നവയാണ് പാട്ടത്തിന് നല്‍കുന്നത്....

ജിയോക്കെതിരെ 798 രൂപയുടെ വമ്പന്‍ പാക്കേജുമായി ബി.എസ്.എന്‍.എല്‍

ന്യൂഡല്‍ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വമ്പന്‍ പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു...

ബിഎസ്എൻഎലിൽ മാനേജ്മെന്‍റ് ട്രെയിനി 

ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡ് (ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ) മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ടെ​​​ലി​​​കോം ഓ​​​പ​​​റേ​​​ഷ​​​ൻ) ത​​​സ്തി​​​ക​​​യി​​​ൽ 300 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​കു​​​തി ഒ​​​ഴി​​​വു​​​ക​​​ൾ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്ഥാ​​​ന​​​മാ​​​റ്റം മു​​​ഖേ​​​ന​​​യാ​​​ണ്. മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി: 150 (ജ​​​ന​​​റ​​​ൽ- 76, എ​​​സ്‌​​​സി-...

രഹന ഫാത്തിമ്മയെ റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ്മയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ദിവസം രഹന ഫാത്തിമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് രഹനയെ...

ബി.എസ്.എന്‍.എല്‍ 5ജി യാഥാര്‍ഥ്യത്തിലേക്ക്; കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി അവതരിപ്പിക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് സോഫ്റ്റ്ബാങ്ക്, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി...

MOST POPULAR

-New Ads-