Tag: bsf
കാമുകിയെ കാണാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാനെത്തിയ യുവാവിനെ ഗുജറാത്തില്‍ ബിഎസ്എഫ് പിടികൂടി
സൂറത്ത്: കാമുകിയെ കാണാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാനെത്തിയ യുവാവിനെ ബിഎസ്എഫ് പിടികൂടി 20 കാരനായ സീഷന്‍ സിദ്ധിഖിയെയാണ് ഗുജറാത്തില്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ബിഎസ്എഫ് പിടികൂടിയത്.
പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തി; ...
ചണ്ഡീഗഢ്: പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത് പഞ്ചാബ് പൊലീസ്. ആയുധക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച ബി.എസ്.എഫ് ജവാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടിയേറ്റം തടയാന്‍ വെള്ളത്തിനടിയില്‍ സെന്‍സര്‍ സ്ഥാപിച്ച് ബിഎസ്എഫ്
ന്യൂഡല്‍ഹി: കുടിയേറ്റം തടയുന്നതിന് വള്ളത്തിനടിയില്‍ നിരീക്ഷണ സെന്‍സര്‍ സ്ഥാപിച്ച് അതിര്‍ത്തി രക്ഷാസേന. ഇരുരാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന 1,116 കിലോമീറ്റര്‍ നദീതീരത്താണ് സെന്‍സറുകള്‍ സ്ഥാപിക്കുന്നത്. ബ്രഹ്മപുത്ര ഉള്‍പ്പെടെ 54 നദികളാണ് ബംഗാള്‍, അസം, മേഘാലയ,...
സൈനിക ശേഷി: ഇന്ത്യക്ക് വന്‍മുന്നേറ്റം
ലോകത്തെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ ഇതരം രാജ്യങ്ങള്‍ക്കിടയില്‍ മുന്നേറി ഇന്ത്യ. അടുത്ത കാലത്തായി ആയുധ ശേഖരണത്തില്‍ ഇന്ത്യ വലിയ താല്‍പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ബഡ്ജറ്റിന്റെ നല്ല വിഹിതം നീക്കിവെച്ചായിരുന്നു കൂടുതല്‍ കരുത്തുള്ള...
സൈനികര്‍ക്ക് മോശം ഭക്ഷണം; പരാതിപ്പെട്ട ജവാനെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് പരസ്യമായി പറഞ്ഞ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. സൈനിക തലത്തിലെ സ്റ്റാഫ് കോര്‍ട്ട് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധിക്കെതിരെ മൂന്നു...
സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും ബി.എസ്.എഫ് ജവാന്‍
ന്യൂഡല്‍ഹി: സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും രംഗത്ത്. പുതിയ വീഡിയോയിലൂടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് വഴിയാണ് ജവാന്‍ സൈനത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സൈന്യം തന്നെ മാനസികമായി വേട്ടയാടുന്നുവെന്നാണ് ജവാന്റെ...
2000 രൂപയുടെ നോട്ട് തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പ്രത്യേക പരിശീലനം
കൊല്‍ക്കത്ത: കള്ളനോട്ട് തിരിച്ചറിയുന്നതിനായി ജവാന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. അതിര്‍ത്തിയില്‍ കള്ളനോട്ട് വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് അധികൃതരുമായി ചേര്‍ന്നു പരിശീലനം നടക്കുന്ന് കാര്യം ആലോചിച്ചു വരികയാണെന്ന് ബി.എസ്.എഫ് അറിയിച്ചു.
രണ്ടായിരം രൂപയുടെ കള്ളനോട്ട് വ്യാപകമായതോടെ...
മോദി സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന്‍ കൂടി; വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികരുടെ ദുരിതം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന്‍ കൂടി രംഗത്ത്. രാജസ്ഥാന്‍ മൗണ്ട് അബുവിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീത്ത് സിങാണ് മോദി സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന...
അതിര്‍ത്തിയില്‍ ദുരിതം തന്നെ: മറ്റൊരു ബിഎസ്എഫ് ജവാന്റെ കത്ത്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന തേജ് ബഹാദൂര്‍ യാദവ് എന്ന ബിഎസ്എഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോക്ക് പിന്നാലെ ഇവ ശരിവെച്ച് മറ്റൊരു ജവാന്റെ കത്ത് പുറത്ത്. ആഭ്യന്തര വകുപ്പിനയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒമ്പത്...
ഭക്ഷണത്തെ ന്യായീകരിച്ച് ബി.എസ്.എഫ്; വിവാദമുണ്ടാക്കിയ ജവാന്‍ മദ്യപാനിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ ഉള്‍പ്പെടെ അതിര്‍ത്തിയില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ച ജവാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബി.എസ്.എഫ്. വിവാദമുണ്ടാക്കിയ ജവാന്‍ മദ്യപാനിയും സ്ഥിരം പ്രശ്‌നക്കാരനെന്നുമാണ് ബി.എസ്.എഫ് ആരോപിക്കുന്നത്. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന...