Saturday, October 1, 2022
Tags British

Tag: british

ഡെക്‌സമെതസോണ്‍ കൊണ്ടുള്ള കോവിഡ് ചികിത്സക്ക് അംഗീകാരംനല്‍കി ജപ്പാന്‍

ടോക്കിയോ: വിലകുറഞ്ഞതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെക്‌സമെതസോണ്‍ എന്ന സ്റ്റിറോയിഡ് മരുന്ന് കോവിഡ് 19 ന്റെ ചികിത്സക്കായി ഉപയോഗിക്കുന്നതിന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചുനല്‍കി. ചികിത്സയ്ക്കുള്ള ഒരു മാര്‍ഗമായി തങ്ങളുടെ സയന്‍സ്...

ഇറാഖ്, അഫ്ഗാന്‍ അധിനിവേശക്കാലത്ത് സൈനികര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ പുറത്ത്

ലണ്ടന്‍: അഫ്ഗാനിസ്താനിലും ഇറാഖിലും സാധാരണക്കാരെ കൊലപ്പെടുത്തി സൈനികര്‍ നടത്തിയ യുദ്ധകുറ്റകൃത്യങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടവും സൈന്യവും മറച്ചുവെച്ചതായി ആരോപണം. ബ്രിട്ടീഷ് സൈനികര്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടത്തിയതിന് വിശ്വാസ്യ യോഗ്യമായ തെളിവുകളുണ്ടെന്ന് 11 ബ്രിട്ടീഷ്...

ബ്രിട്ടന്‍-ഇറാന്‍ കപ്പല്‍; മോചനം കാത്ത് മലയാളികള്‍; ആശങ്കയോടെ ബന്ധുക്കള്‍

ബ്രിട്ടനും, ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ മലയാളികള്‍ അടക്കം ഇന്ത്യക്കാരുള്ളതായി സ്ഥിരീകരണം വന്നതോടെ എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയോടെ ബന്ധുക്കള്‍. മുപ്പത് ദിവസം കഴിഞ്ഞ് വിട്ടയക്കുമെന്ന് വാര്‍ത്തകള്‍ വരുമ്പോഴും ബ്രിട്ടന്‍...

ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍; ബ്രിട്ടീഷ് കപ്പലിന്റെ ക്യാപ്റ്റന്‍ എറണാകുളം സ്വദേശി

ബ്രിട്ടന്‍ ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1...

3000 കോടിയുടെ പ്രതിമ; പൊങ്ങച്ചം കാണിക്കുന്ന ഇന്ത്യക്ക് ധനസഹായം നല്‍കരുതെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റ്

ലണ്ടന്‍: 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യക്ക് ധനസഹായം നല്‍കുന്നതെന്തിനെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ചോദ്യം. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗം പീറ്റര്‍ ബോണ്‍ ആണ് വിമര്‍ശനമുയര്‍ത്തിയത്....

ലോകത്തെ ഞെട്ടിച്ച് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പിശുക്ക്; ഹാരിയുടെ വിവാഹത്തിന് വരുന്നവര്‍ ഭക്ഷണം കൊണ്ടുവരണമെന്ന് നിര്‍ദേശം

ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ലോകത്തെ അമ്പരിപ്പിക്കുന്ന വാര്‍ത്തകളാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പുറത്തുവരുന്നത്. ഹാരിയുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് കൊട്ടാരത്തിലെത്തുന്ന സാധാരണക്കാരായ അതിഥികള്‍ സ്വയം...

നുസ്‌റത് ഘാനി; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായി ഇന്ത്യന്‍ വംശജ

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായ മുസ്‌ലിം മന്ത്രിയായി നുസ്‌റത് ഘാനി. ഗതാഗത വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റാണ് ചരിത്ര നേട്ടവുമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നുസ്‌റത് ഘാനി സംസാരിച്ചത്. പാക് അധീന കശ്മീരില്‍ നിന്ന്...

സ്‌ഫോടനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം

  ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സ്‌ഫോടനം നടത്തി വധിക്കാന്‍ ശ്രമം നടന്നുവെന്ന് ബ്രിട്ടീഷ് പോപുലര്‍ മാധ്യമമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നവംബര്‍ 28...

പദ്മാവതിക്ക് പ്രദര്‍ശനാനുമതിയുമായി ബി.ബി.എഫ്.സി; ബ്രിട്ടനിലെ തീയേറ്ററുകളും കത്തിക്കുമെന്ന് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ അനുമതി. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) ആണ് അനുമതി നല്‍കിയത്. ചിത്രത്തിന് 12 എ സര്‍ട്ടിഫിക്കറ്റ്...

ബ്രിട്ടീഷ് എയര്‍വേസ് യാത്രക്കാരുടെ ദുരിതം തുടരുന്നു

  ലണ്ടന്‍: കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് സ്തംഭിച്ചിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം രണ്ടാം ദിവസവും താളം തെറ്റി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് പൂര്‍ണ തോതില്‍ എത്താന്‍ ഇനിയും സമയമെടുക്കാമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു....

MOST POPULAR

-New Ads-