Sunday, April 11, 2021
Tags Brexit

Tag: Brexit

ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നിയമനം. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ്‍ മൂര്‍ത്തിയുടെ മരുമകനായ...

രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാര്‍ സമവായത്തിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തെരേസ മെയുടെ രാജി. 'ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,'...

ബ്രെക്‌സിറ്റ്; ആശങ്കയോടെ ശാസ്ത്ര ലോകം

ലണ്ടന്‍: ബ്രെക്‌സിറ്റിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശാസ്ത്ര ലോകം ആശങ്കയില്‍. യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ബ്രെക്‌സിറ്റിന് മുന്‍പായി...

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍: ബ്രിട്ടന് ഒന്നും കിട്ടില്ലെന്ന് ബോറിസ് ജോണ്‍സന്‍

  ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള കൂടിയാലോചനക്കുശേഷം ബ്രിട്ടന് ഒന്നുംകിട്ടാതെ പുറത്തുപോകേണ്ടിവരുമെന്ന് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന് വിജയം നല്‍കുമെന്നും ഡെയ്‌ലി...

ബ്രക്‌സിറ്റില്‍ ഇടഞ്ഞ് തെരേസ മെയ് മന്ത്രിസഭ; 24 മണിക്കൂറില്‍ രാജിവെച്ചത് മൂന്നു മന്ത്രിമാര്‍

ലണ്ടന്‍: ബ്രിട്ടനില്‍ തെരേസ മേയ് മന്ത്രിസഭയില്‍ നിന്ന് അംഗങ്ങള്‍ക്കിടയില്‍ ഇടച്ചില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു മന്ത്രിമാര്‍ രാജിവെച്ചതായാണ് വിവരം. ബ്രക്‌സിറ്റ് വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണമായത്. വിദേശകാര്യ സെക്രട്ടറി ബോറിസ്...

ജിബ്രാള്‍ട്ടര്‍, ബ്രെക്‌സിറ്റ് തര്‍ക്കത്തില്‍ ബ്രിട്ടനും സ്‌പെയിനും അകലുന്നു

ലണ്ടന്‍: ജിബ്രാള്‍ട്ടര്‍ ദ്വീപിന്റെ ഭാവിയെ ചൊല്ലി ബ്രിട്ടനും സ്പെയിനും തമ്മില്‍ മൂന്നു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കം രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥയില്‍ ജിബ്രാള്‍ട്ടറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കുന്ന തലത്തിലേക്ക്...

MOST POPULAR

-New Ads-