Wednesday, May 12, 2021
Tags Bombay Highcourt

Tag: Bombay Highcourt

പൗരത്വം കൊണ്ട് പേടിപ്പിച്ച കേന്ദ്രം തന്നെ ഭയക്കേണ്ടതില്ലെന്ന് പറയുന്നത് യുക്തിശൂന്യം; വിമര്‍ശനവുമായി ഹൈക്കോടതി ചീഫ്...

മുംബൈ: പൗരത്വ ഭേദഗതി നിയമം ഭയക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്. ഈ ഭയത്തിന് കാരണം...

പൗരത്വനിയം ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളല്ല; ബോംബെ ഹൈക്കോടതി

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും ദേശവിരുദ്ധരും അല്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മുംബൈ: ബിഹാറി യുവതി നല്‍കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇന്നലെ...

സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി

മുംബൈ:ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി. പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ുനപരിശോധിക്കണമെന്നും തനിക്കെതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിനോടും എന്‍.ഐ.എയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടാണ് സാകിര്‍ നായിക് ഹര്‍ജി...

കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചവരെ ജഡ്ജി കോടതിയില്‍

മുംബൈ: കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്‌ലയാണ് ഇന്നലെ പുലര്‍ച്ചെ 3.30 വരെ കോടതി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. ഇന്നലെ മുതല്‍...

പുരോഗമനവാദികളെ ഉന്നംവെക്കുന്നത് അപകടകരം: സംഘപരിവാറിനോട് ബോംബെ ഹൈക്കോടതി

മുംബൈ: പുരോഗമന ചിന്താഗതി കാത്തു സൂക്ഷിക്കുന്നവരെ കൊലപ്പെടുത്തുന്ന പുതിയ നീക്കം അത്യന്തം അപകടകരമാണെന്ന് ബോംബെ ഹൈക്കോടതി. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും...

MOST POPULAR

-New Ads-