Sunday, May 28, 2023
Tags Bomb blast

Tag: bomb blast

ബെയ്റൂട്ട് ഉഗ്രസ്ഫോടനം: 100 ലേറെ മരണം; 4000 ലേറെ പേര്‍ക്ക്‌ പരിക്ക്

ബെയ്റൂട്ട്։ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 100 കടന്നു. അപകടത്തില്‍ നൂറില്‍ പരം ആളുകള്‍ മരണമടഞ്ഞതായും 4,000 ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും സംഭവ സ്ഥലത്ത് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട റെഡ്...

ബെയ്‌റൂട്ട് തുറമുഖത്ത് ഭയാനക സ്‌ഫോടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഭയാനക സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ബെയ്‌റൂട്ട് തുറമുഖത്ത് നടന്ന സ്‌ഫോടനത്തില്‍ നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും ഓഫീസുകള്‍ക്കും തകര്‍ന്നതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍...

മംഗളുരു വിമാനത്താവളത്തിലെ ബോംബ് കേസ്; ‘ജന്മഭൂമി’ക്ക് ആദ്യ ദിനം ഭീകരന്‍; പിടി വീണപ്പോള്‍ പാവം...

മംഗളുരു: കുറ്റവാളിയെ മനസ്സിലാക്കും മുന്‍പ് ഭീകരനായി ചിത്രീകരിച്ച സംഘപരിവാര്‍ മുഖപത്രമായ ജന്‍മഭൂമിക്ക് ഒരു ദിവസം കൊണ്ട് മനം മറിച്ചില്‍. കുറ്റവാളി സ്വന്തം പാളയത്തില്‍ നിന്നുള്ള ആളാണെന്ന് മനസ്സിലായാതോടെയാണ് ഭീകരന്‍ ഒറ്റയടിക്ക്...

ആരെങ്കിലും ഇയാളെ ഭീകരവാദിയെന്ന് വിളിച്ചോ?; മംഗലാപുരം ബോംബ് കേസില്‍ വിമര്‍ശനമുയരുന്നു

മംഗലാപുരം: മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രതിക്ക് മാനസിക രോഗമെന്ന് കര്‍ണ്ണാടക പൊലീസിന്റെ പെട്ടെന്നുള്ള നിഗമനം വിവാദമാവുന്നു. പ്രതിക്കായി ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ് അന്വേഷണം...

പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കതിരൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ...

സൊമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 61 മരണം

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 61 മരണം. 100 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. മരണസംഖ്യ ഇനിയുമേറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാല വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസും സ്‌ഫോടനത്തില്‍...

കശ്മീരില്‍ ബോംബ് സ്‌ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്. പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഭിജിത്ത്...

അഫ്ഗാനില്‍ ബസ്സിന് നേരെ ബോംബാക്രമണം; കുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ടു

ബുധനാഴ്ച രാവിലെ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസ്സിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ്...

ചാവേര്‍ ആക്രമങ്ങളില്‍ നടുങ്ങി പാകിസ്താന്‍; എട്ടുപേര്‍ കൊല്ലപ്പെട്ടു; 30 പേര്‍ക്ക് പരിക്ക്

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ നടുങ്ങി പാകിസ്താന്‍. രണ്ട് നഗരങ്ങളിലായി നടന്ന ആക്രമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു.

സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനം; ഹിന്ദുക്കളെ വേട്ടയാടാന്‍ കരുതിക്കൂട്ടി സൃഷ്ടിച്ചതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഹിന്ദുക്കളെ വേട്ടയാടാന്‍ വേണ്ടി കരുതിക്കൂട്ടി സൃഷ്ടിച്ചതാണ് സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ തെളിവില്ലായിരുന്നുവെന്നും അതുകൊണ്ടാണ്...

MOST POPULAR

-New Ads-