Monday, December 6, 2021
Tags Bollywood

Tag: bollywood

കോഹ്‌ലി സിനിമയിലേക്കോ..? ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി സിനിമയിലേക്കോ? സമൂഹമാധ്യമങ്ങളിളെ കോഹ്‌ലി ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ഇപ്പോളിതാണ്. കോഹ്‌ലിയുടെ ഒരു ട്വീറ്റ് തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 'ട്രെയിലര്‍ ദ മൂവി' എന്ന പേരില്‍...

മനസ്സുണ്ട്; കേരളത്തെ സഹായിക്കാന്‍ പണമില്ലെന്ന് ആരാധകന്‍, ഒരു കോടി സംഭാവന നല്‍കി ബോളിവുഡ് താരം...

'എന്റെ കൈയില്‍ പണമില്ല; എന്തെങ്കിലും ഭക്ഷണം സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ...' കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റിയുള്ള പോസ്റ്റിനു കീഴില്‍ വന്ന ഈ കമന്റിനോട് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് പ്രതികരിച്ചത്...

ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നു

ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുമതാചാരപ്രകാരം നവംബര്‍ 19ന് മുംബൈയില്‍ വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങില്‍ ക്ഷണം...

ഭാര്യയുടെ ഫോണ്‍ കോള്‍ ചോര്‍ത്തി : ബോളിവുഡ് നടനെതിരെ കേസ്

ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് പ്രമുഖ ബോളിവുഡ് നടന്‍ എതിരെ കേസ്. നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി എതിരെയാണ് കേസ് എടുത്തത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നടന്‍...

ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ കിങ് ഖാന്‍

  ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സീറോ'യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. തീര്‍ത്തും പൊക്കം...

‘ഹിച്കി’യിലൂടെ റാണി മുഖര്‍ജിയുടെ തിരിച്ചുവരവ്; ട്രെയ്‌ലര്‍ സൂപ്പര്‍ ഹിറ്റ്

മുംബൈ: മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡ് വനിതാ താരം റാണി മുഖര്‍ജി തിരിച്ചുവരുന്നു. റാണി മുഖര്‍ജി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'ഹിച്ച്കി'യുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന്‍ വിവാഹിതനായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്‌ഗെയാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍...

‘അഭിനേതാവിന് നാണവും പേടിയും പാടില്ല’ വിദ്യാ ബാലന്‍

ഒരു അഭിനേതാവിന് നാണമോ പേടിയോ പാടില്ലെന്ന് പ്രശസ്ത നടി വിദ്യാ ബാലന്‍. ചൊവാഴ്ച്ച ഗുല്‍ഷാന്‍ കുമാര്‍ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദ്യാ ബാലന്‍. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നാണവും പേടിയും...

ഐസ്‌ക്രീമില്‍ പുലിവാല് പിടിച്ച് ആമിര്‍ ഖാന്‍; ചിരിയടക്കാനാവാതെ കാഴ്ചക്കാര്‍

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവരുണ്ടോ? ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഐസ്‌ക്രീം  കിട്ടാതെ പിരാന്തു പിടിച്ച ബോളിവുഡ് ഖാന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റായിയിരിക്കുന്നത്. ബോളിവുഡിലെ വ്യത്യസ്തനായ ഖാന്‍ ഐസ്‌ക്രീമിന് വേണ്ടി പുലിവാലു പിടിക്കുന്നതാണ് ദൃശ്യം....

ഷാറുഖ് ഖാന്‍ വിമാനാപകടത്തില്‍ മരിച്ചതായി യൂറോപ്യന്‍ വാര്‍ത്താ ഏജന്‍സി; താരം സുരക്ഷിതന്‍

പാരിസ്: ബോളിവുഡിലെ സൂപ്പര്‍താരം ഷാറുഖ് ഖാന്‍ വിമാനാപകടത്തില്‍ മരിച്ചതായി യൂറോപ്യന്‍ വാര്‍ത്താ നെറ്റ്‌വര്‍ക്കിന്റെ 'ബ്രേക്കിങ് ന്യൂസ്'. സ്‌പെയിന്‍ ആസ്ഥാനമായുള്ള എല്‍ പയസ് ടി.വിയാണ് സ്വകാര്യ വിമാനം തകര്‍ന്ന് ഷാറുഖും കൂടെയുള്ള ഏഴുപേരും കൊല്ലപ്പെട്ടതായി...

MOST POPULAR

-New Ads-