Saturday, October 23, 2021
Tags Bollywood

Tag: bollywood

മതവിദ്വേഷം, ഇസ്‌ലാമോഫോബിയ; നടി കങ്കണ റണാവത്തിന്റെ സഹോദരിയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

മുംബൈ: മതവിദ്വേഷവും ഇസ്‌ലാമോഫോബിയയും പ്രചരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ഒരുലക്ഷത്തിനടുത്ത് ആളുകളാണ് രംഗോലിയെ...

നമ്മെയും മനുഷ്യകുലത്തെയും സംരക്ഷിക്കാന്‍ ഈ പോരാട്ടത്തില്‍ കൂടെയുണ്ടാകും- 25000 പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്ത്...

മുംബൈ: മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ (പി.പി.ഇ) വിതരണം ചെയ്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ ഷാറൂഖിനെ അഭിനന്ദിച്ച് രംഗത്തെത്തിയതോടെയാണ് നടന്റെ...

2024 ലെ പൊതു തെരഞ്ഞെടുപ്പ് വേണ്ട, മോദി തന്നെ അടുത്ത തവണയും ഭരിക്കട്ടെ- വിചിത്ര...

മണാലി: രാജ്യത്ത് 2024 ലെ പൊതുതെരഞ്ഞെടുപ്പ് വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തില്‍ അടുത്ത തവണയും തുടരട്ടെ എന്നും നടി കങ്കണ റണാവട്ടിന്റെ സഹോദരി രങ്കോലി ചന്ദല്‍. ട്വിറ്ററിലാണ് ഇവരുടെ...

ആറാമത്തെ ടെസ്റ്റില്‍ നെഗറ്റീവ്; ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു

ലഖ്‌നൗ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. അഞ്ചാമത്തെയും ആറാമത്തെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതോടെയാണ് ഗായികയെ ഡിസ്ചാര്‍ജ് ചെയ്തത്. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി...

കൊമ്പൊന്നുമാവശ്യമില്ല, മോദി ഒരു ഫാസിസ്റ്റാണ്; തുറന്നടിച്ച് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഫാസിസ്റ്റാണെന്ന് തുറന്നടിച്ച് ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജാവേദ് അക്തര്‍. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറക്കുവേണ്ടി പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടുമായ നടന്ന അഭിമുഖ...

ബോളിവുഡിലും ബി.ജെ.പിക്ക് തിരിച്ചടി; താരങ്ങളെ അകറ്റി പൂജാ ഭട്ടും സംഘവും

മുംബൈ: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റേയും ബി.ജെ.പി വൈസ് പ്രസിഡണ്ട് ബൈജയന്ത് ജയ് പാണ്ടേയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ നിരവധി ബോളിവുഡ് താരങ്ങള്‍. പൗരത്വഭേഗതി നിയമത്തിനെതിരെ...

ഷോലെ’യില്‍ കാലിയയായി അഭിനയിച്ച നടന്‍ വിജു ഖോട്ടെ അന്തരിച്ചു

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമയായി കണക്കാക്കുന്ന 'ഷോലെ'യില്‍ വില്ലന്‍ കഥാപാത്രമായ കാലിയയായി അഭിനയിച്ച നടന്‍ വിജു ഖോട്ടെ അന്തരിച്ചു. ആന്തരിക അവയവങ്ങളുടെ തകരാറിനെ തുടര്‍ന്നാണ് മരണം. ഹിന്ദിയിലും മറാത്തി ചിത്രങ്ങിലും...

ദേശീയ ജൂറിയെ തള്ളി; “ഗല്ലി ബോയ്”ക്ക് ഓസ്‌കാര്‍ ഒഫിഷ്യല്‍ എന്റ്രി

2019 ഓസ്‌കാറിനായി മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ബോളിവുഡ് ചിത്രം ഗല്ലി ബോയ് ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ പട്ടികയില്‍. രണ്‍വീര്‍ സിങ്ങിനെയും ആലിയ ഭട്ടിനെയും...

ബോളിവുഡ് സംഗീത സംവിധായകന്‍ ഖയ്യാം ഹാഷ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയ്യം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖയ്യാം ഈണമിട്ട...

വാഴപ്പഴത്തിന് 442 രൂപ; നടന്റെ ട്വീറ്റില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ

വാഴ പഴത്തിന് വന്‍ നികുതി ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് പിഴ ഈടാക്കി അധികൃതര്‍. രണ്ട് വാഴ പഴത്തിന് 442 രൂപ വില ഈടാക്കിയ ചണ്ഡിഗഡിലെ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിനാണ് 25,000...

MOST POPULAR

-New Ads-