Saturday, October 23, 2021
Tags Bollywood

Tag: bollywood

ബോളിവുഡിലെ സെലിബ്രിറ്റി മാനേജര്‍ ദിശ സല്യാണ്‍ 14-ാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു

മുംബൈ: സുശാന്ത് സിങ് രജ്പുത്, വരുണ്‍ ശര്‍മ്മ തുടങ്ങിയ താരങ്ങളുടെ മാനേജര്‍ ആയി പ്രവര്‍ത്തിച്ച ദിശ സല്യാണ്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയതു. താമസിക്കുന്ന കെട്ടിടത്തിന്റെ 14-ാം നിലയില്‍...

ഹൃദയാഘാതം: ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. ചെമ്പൂരിലെ സുരാന ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു....

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മെയ് 14നാണ് ഇദ്ദേഹത്തിന്റെ പരിശോധനാഫലം പുറത്തു വന്നത്. എന്നാല്‍ രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെ നടന്‍ പ്രകടിപ്പിച്ചിരുന്നില്ല.

ഇനി ആലിയയല്ല, അഞ്ജന ; വിവാഹ മോചനം ആവശ്യപ്പെട്ട് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിയുടെ...

മുംബൈ: വിവാഹമോചനം ആവശ്യപ്പെട്ട് പ്രമുഖ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാര്യ ആലിയ. ഇ-മെയിലായും വാട്‌സ്ആപ്പ് വഴിയും വിവാഹ മോചനത്തിന് നോട്ടീസ് അയച്ചതായി അവര്‍ വ്യക്തമാക്കി. തന്റേത് ഉറച്ച തീരുമാനമാണ്...

‘നിങ്ങള്‍ ദയനീയമായി തോറ്റു’, ലോക്ക് ഡൗണില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകന്‍ അനുഭവ് സിന്‍ഹ

മുംബൈ: ലോക്ക്ഡൗണ്‍ മൂലം കുടിയേറ്റത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബോളിവുഡ് സംവിധായകന്‍ അനുഭവ് സിന്‍ഹ. വിഷയം പരിഹരിക്കുന്നതില്‍ സര്‍ക്കാറും പ്രധാനമന്ത്രിയും ദയനീയമായി...

ബോളിവുഡ് നടി തപ്‌സി പ്രണയത്തിലാണ്; കാമുകന്‍ ഈ ബാഡ്മിന്റണ്‍ താരം!

മുംബൈ: സ്വകാര്യ ജീവിതത്തെ കുറിച്ച് ഏറെയൊന്നും തുറന്നു പറയാത്ത താരമാണ് ബോളിവുഡ് നടി തപ്‌സി പന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലം നടിയുടെ ജീവിതത്തിലെ സ്വകാര്യതകളില്‍ ഒന്നിനെ പുറംലോകത്തെത്തിച്ചിരിക്കുകയാണ്. ഒരു ബാഡ്മിന്റണ്‍...

ഗോതമ്പ് പായ്ക്കറ്റിലെ 15000 രൂപ; ആമിര്‍ഖാനും പറയാനുണ്ട്, ആ റോബിന്‍ഹുഡിനെ കുറിച്ച് !

മുംബൈ: ലോക്ക് ഡൗണില്‍ പാവങ്ങള്‍ക്ക് ഒരു കിലോ ഗോതമ്പ് പായ്ക്കില്‍ ഒളിപ്പിച്ച നിലയില്‍ 15000 രൂപ വീതം ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ വിതരണം ചെയ്തു എന്ന വാര്‍ത്ത വൈറലായിരുന്നു...

ഇര്‍ഫാന്‍ ഖാന്‍, നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, നിങ്ങളില്ലെങ്കില്‍ ഈ ഞാനില്ല; ഹൃദയം തൊടുന്ന കുറിപ്പുമായി...

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ഹൃദയം തൊടുന്ന കുറിപ്പുമായി ഫഹദ് ഫാസില്‍. സാമൂഹ്യമാദ്ധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്‍ എങ്ങനെ തന്റെ കരയറിനെ മാറ്റിമറിച്ചു എന്ന്...

സാമൂഹിക അകലം പാലിച്ച് ഖബറടക്കം; ഇര്‍ഫാന്‍ ഖാന്‍ ഇനി ഓര്‍മ

നടന്‍ ഇര്‍ഫാന്‍ ഖാന്റെ (53) മൃതദേഹം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് ഖബറടക്കി. മുംബൈയിലാണ് ചടങ്ങ് നടന്നത്. വേര്‍സോവ ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ നടന്ന ചടങ്ങില്‍...

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മയായി

മുംബൈ: അഭിനയത്തികവു കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലബെന്‍ ധിരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 54 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു...

MOST POPULAR

-New Ads-