Monday, December 6, 2021
Tags Bollywood

Tag: bollywood

ഞാന്‍ മരണക്കിടക്കയിലാണ് എന്ന് അവസാന പോസ്റ്റ്; മണിക്കൂറുകള്‍ക്കകം മരണം- നടി ദിവ്യ ചൗക്‌സി ഓര്‍മ

മുംബൈ: അര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്ന ബോളിവുഡ് നടി ദിവ്യ ചൗക്‌സി അന്തരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഹൃദയം തൊടുന്ന കുറിപ്പിട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മുപ്പത്തിയാറുകാരിയായ ഇവരുടെ അന്ത്യം.

സ്രവ പരിശോധനയിൽ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്

മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇരുവരുടേയും ആന്റിജൻ...

കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു; അനുപം ഖേര്‍ നിരീക്ഷണത്തില്‍

മുബൈ: ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന്‍ രാജു, സഹോദര പത്നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് കൊവിഡ്. നിലവില്‍...

രണ്ടറ്റം കൂട്ടിമുട്ടിക്കണം; ആമിര്‍ഖാന്റെ സഹനടന്‍ ജാവിദ് ഹൈദര്‍ തെരുവില്‍ പച്ചക്കറി വില്‍ക്കുകയാണ്!

മുംബൈ: ലോക്ക്ഡൗണ്‍ ആയതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാടിലാണ് പൊതുജനം. വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതായതോടെ പലരും സ്ഥിരം തൊഴില്‍ ഉപേക്ഷിച്ച് മറ്റു ജോലികള്‍ക്കിറങ്ങി. മാസങ്ങളായി ഷൂട്ടിങ് സ്തംഭിച്ചതോടെ സിനിമാ മേഖലയിലുള്ളവരു‌‌‌ടെ സ്ഥിതിയും...

ഒരുപാട് പ്രാര്‍ഥനകള്‍ക്കൊടുവില്‍ കിട്ടിയ മകനായിരുന്നു സുശാന്ത്; കണ്ണീരോടെ പിതാവ്

മുംബൈ: സുശാന്തിനെ ക്കുറിച്ച് കണ്ണീരോട് പിതാാവ് കെ.കെ സിങ്. ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കൊടുവിലാണ് സുശാന്തിനെ ലഭിച്ചതെന്ന് പിതാവ് പറഞ്ഞു. സുശാന്ത് മരിച്ചിട്ട് രണ്ടാഴ്ച്ച തികയുമ്പോഴാണ് പിതാവിന്റെ വാക്കുകള്‍. നവോദയ ടൈംസിന് നല്‍കിയ...

സുശാന്തിന്റെ മരണം: നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി- നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാം...

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ്...

‘എന്റെ ഹൃദയത്തിന്റെ പാതിയും കൊണ്ടാണ് നീ പോയത്’; സുശാന്തിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍ കുറിപ്പുമായി കൃതി...

ന്യൂഡല്‍ഹി: അന്തരിച്ച സുശാന്ത് സിങ് രജ്പുതിന് ഹൃദയം തൊടുന്ന കുറിപ്പുമായി നടിയും സുഹൃത്തുമായ കൃതി സനോന്‍. തന്റെ ഹൃദയത്തിന്റെ പാതി ഭാഗവും കൊണ്ടാണ് സുശാന്ത് പോയതെന്ന് അവര്‍ സാമൂഹിക മാദ്ധ്യമങ്ങളിലെഴുതിയ...

സുശാന്തിന്റെ മരണം കൊലപാതകം; സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ ആര്‍സി സിംഗ് ആരോപിച്ചു. 'ഇത്...

അന്വേഷണം വേണം; നടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മാവന്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ(34) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് അമ്മാവന്‍ രംഗത്ത്. അവന്‍ ആത്മഹത്യ ചെയ്തുവെന്ന് ഞങ്ങള്‍ കരുതുന്നില്ല, പോലീസ്...

സുശാന്തിന്റെ ആത്മഹത്യയില്‍ ഞെട്ടി ബോളിവുഡ്; മരണം മുന്‍ മാനേജര്‍ മരിച്ച് ഒരാഴ്ചയ്ക്കകം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ (34) മരണത്തില്‍ ഞെട്ടി ബോളിവുഡ്. താരത്തിന്റെ മുന്‍ മാനേജര്‍ ദിശ സല്യാണ്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ചയ്ക്കകയമാണ് സുശാന്തും മരണത്തിന് കീഴടങ്ങിയത്. ബാന്ദ്രയിലെ...

MOST POPULAR

-New Ads-