Tag: boing 737
കൊടും കാറ്റില്‍ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ബോയിങ് വിമാനം
പൈലറ്റിനെ ഏറ്റവും കുഴക്കുന്ന കാര്യമേതെന്ന് ചോദിച്ചാല്‍ ഏത് പൈലറ്റും പറയുക ലാന്റിങ് എന്നു തന്നെ. ശക്തമായ കാറ്റും മഴയുമുണ്ടെങ്കില്‍ ലാന്റിങ് പൈലറ്റിനെ ഭയപ്പെടുത്തുകയും ചെയ്യും.
ശക്തമായ കാറ്റില്‍ ബോയിങ് 737-430 വിമാനത്തിന്റെ ലാന്റിങ് ഇപ്പോള്‍...