Tag: Bogus Vote
373 മണ്ഡലങ്ങളില്‍ ഇവിഎമ്മില്‍ ക്രമക്കേട്; തെ.കമ്മീഷന് വോട്ടിങ് കണക്കുകള്‍ പൂഴ്ത്തിയെന്ന് “ദി ക്വിന്റ്”
രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍...
ദുരൂഹതയുണര്‍ത്തി വോട്ട് വിഹിതം; ഇവിഎം ബിജെപിയുടെ വിജയ യന്ത്രമോ
ചിക്കു ഇര്ഷാദ്ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം വഹിക്കുന്ന എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്‍ വിജയം കൈവരിക്കുന്ന സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്‍ത്തുന്നു. 2018ല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉജ്വല...
കള്ളവോട്ട് വിവാദം സൂരക്ഷാ വലയത്തില്‍ 7697 പേര് വീണ്ടും ...
കണ്ണൂര്‍: കനത്ത സുരക്ഷയില്‍ കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലളിലെ ഏഴ് ബൂത്തുകളിലായി 7697 വോട്ടര്‍മാര്‍ ഇന്ന് വീണ്ടും ബൂത്തിലേക്ക്. കണ്ണൂര്‍ ജില്ലയില്‍...
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്; വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു....
കള്ളവോട്ടില്‍ കുരുങ്ങി കൂടുതല്‍ പേര് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും...
കണ്ണൂര്‍: കള്ളവോട്ടുമായി ബന്ധപ്പെട്ട് നിയമപോരാട്ടം ശക്തമാക്കി യുഡിഎഫ്. ദൃശ്യം തെളിവായി നല്കിയ പരാതിയില്‍ കുടുങ്ങി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും. 400 പേര്‍ക്ക് ജില്ലാ വരണാധികാരി നോട്ടീസ്...
തെരഞ്ഞെടുപ്പ് അട്ടിമറി; ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. കൂടാതെ ബിഎല്‍ഒമാര്‍, ഡെപ്യൂട്ടി...
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന; 10 ലക്ഷം യു.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തതായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്....
സി.പി.എമ്മിന് കനത്ത പ്രഹരം; മന്ത്രി എം.എം മണിയുടെ മണ്ഡലത്തിലും കള്ളവോട്ട്, കലക്ടര്‍ക്ക് പരാതി നല്കി
ഇടുക്കി: സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും കള്ളവോട്ട്. ഇത്തവണ ഇടുക്കിയില്‍ മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കള്ളവോട്ട് ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഉടുമ്പന്‍ചോലയിലെ രണ്ടു ബൂത്തുകളില്‍...
കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന് തെളിവ്; റിട്ടേണിംഗ് ഓഫീസര്‍ക്ക്...
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. എലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട 47ാം ബൂത്തിലും 149ാം ബൂത്തിലുമാണ് കാക്കൂര്‍ സ്വദേശികളായ കളരിക്കല്‍ രമേശന് എം.പിയും...
സി.പി.എം പട്ടികയിലെ ‘ഗള്‍ഫുകാരെ’ ഹാജരാക്കി മുസ്്ലിം ലീഗ്
സ്വന്തം ലേഖകന്‍ കണ്ണൂര്‍ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം പട്ടികയിലെ 'ഗള്‍ഫിലുള്ളവരെ' ഹാജരാക്കി മുസ്്ലിം ലീഗ്. തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്‍ പ്രവാസികളുടെ പേരില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം പുറത്തുവിട്ട...