Tag: blog
ധനമന്ത്രിയുടെ കള്ളക്കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ രേഖയും
പി.പി മുഹമ്മദ്
പൊതുവിദ്യാലയങ്ങളില്‍ രണ്ടുമുതല്‍ പത്ത് വരെ ക്ലാസുകളിലായി അഞ്ചു ലക്ഷത്തോളം കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ഇതിന്റെ ഫലമായി...
ചണ്ഡീഗഡിലേക്കുള്ള നീതിയുടെ വണ്ടി
കെ.പി ജലീല്‍
'സംഭവങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ സമ്മര്‍ദം അനുഭവിക്കുകയാണ്. സംഭവം ഉണ്ടായതിനുശേഷംമാത്രമേ ഒരു കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക്...
ഡല്‍ഹിയില്‍ നടന്നത് വംശീയ കലാപം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
വംശീയഹത്യയാണ് മൂന്നു ദിവസമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്നതെന്ന് പകല്‍ വെളിച്ചംപോലെ ലോകം കണ്ടുകഴിഞ്ഞു. വംശഹത്യയോട് പ്രതിബദ്ധതയുള്ള...
പാര്‍പ്പിട പ്രശ്‌നപരിഹാരത്തിന് ലൈഫ് പദ്ധതി
പിണറായി വിജയന്‍
(മുഖ്യമന്ത്രി)
അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. ആ...
മൗജ്പൂരിന്റെ പാതകളില്‍ മരണം മുന്നില്‍കണ്ട യാത്ര
ഇസ്മത്ത് അറ
അക്രമം തുടങ്ങിയശേഷമാണ് ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശമായ മൗജ്പൂരില്‍ എത്തുന്നത്. റോഡില്‍ എല്ലായിടത്തും ചെറുകൂട്ടങ്ങളായി ജനം...
രാജ്യം കത്തുമ്പോള്‍ സ്തുതി പാടി രസിക്കുന്നവര്‍
കെ.ബി.എ കരീം
ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം, കല്യാണം - പാലുകാച്ചല്‍. സുമതിയുടെ കഴുത്തില്‍ താലി വീഴുന്ന...
ഗുജറാത്തിനെ ഓര്‍മ്മപ്പെടുത്തുന്ന ഡല്‍ഹി
പ്രകാശ് ചന്ദ്ര
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളും കൊള്ളിവയ്പ്പും ഗുജറാത്ത് കലാപത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഗുജറാത്തില്‍ പരീക്ഷിച്ച വംശഹത്യതന്നെയാണ് ഗുജറാത്തുവഴി...
ഷഹീന്‍ ബാഗിലെ പ്രക്ഷോഭം
എം ഉബൈദുറഹ്മാന്‍
പുതിയ മിത്തുകള്‍ രൂപപ്പെടുമ്പോള്‍ നിലവിലെ പ്രചാരക സംഘം ഹാലിളകുന്നത് സ്വാഭാവികം. ഇന്ത്യയിലെ പ്രചാരക സംഘങ്ങളും...
ട്രംപ് കൈവീശുന്നത് വോട്ടിനു വേണ്ടിയാണ്
പി.ഇസ്മായില്‍ വയനാട്
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ അലഹാബാദിലാണ് ആദ്യത്തെ സ്വീകരണം. മോദി...
കേരളം കാണാത്ത കണക്കുമായി ധനമന്ത്രി
പി.പി മുഹമ്മദ്
'ഈ സര്‍ക്കാരിന്റെ കാലത്ത് 17,614 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.വളരെയേറെ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തസ്തികകള്‍ക്ക്...