Tag: blog
രാമക്ഷേത്രവും മുസ്‌ലിം ലീഗും തോറ്റ ജനതയുടെ വിലാപത്തിനപ്പുറം
ലുഖ്മാന്‍ മമ്പാട്
മതേതര ജനാധിപത്യ ഇന്ത്യയുടെ ഭരണത്തലവന്‍ ഒരു മത ചടങ്ങില്‍ പങ്കെടുക്കുകയല്ല, കാര്‍മ്മികനായിരിക്കുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശവും അവസരവും ഉറപ്പാക്കുന്ന ഭരണഘടനയുടെ സംരക്ഷണത്തിന്...
സദ്ദാമിന്റെ രക്തസാക്ഷിത്വം അനുസ്മരിക്കപ്പെടുമ്പോള്‍
കെ.മൊയ്തീന്‍കോയ
ബലിപെരുന്നാള്‍ ആഘോഷത്തിലേക്ക് നീങ്ങവെയാണ്, ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസയിന്‍ തൂക്കിലേറ്റപ്പെട്ട വിവരം ലോകം നടുക്കത്തോടെ കേള്‍ക്കുന്നത്. അവസാന കാലഘട്ടത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്...
ബലിപെരുന്നാളും അനുബന്ധ കര്‍മ്മങ്ങളും
മാണിയൂര്‍ അഹമ്മദ് മൗലവി
മനുഷ്യര്‍, ജിന്നുകള്‍ എന്നീ രണ്ട് വന്‍ ശക്തികളിലെ ഒരു മഹാശക്തിയാണ് മാനവസമുദായം. പ്രസ്തുത രണ്ട് ശക്തികളുടെ തുടക്കം മുതലുളള ചരിത്രം പരിശോധിച്ചാല്‍...
രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു നഖചിത്രം വരക്കുന്നു റഈസ അന്‍സാരി
പ്രതികൂലമായ സാഹചര്യത്തിലും പി.ജി. കഴിഞ്ഞ് മെറ്റീരിയല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ റഈസ അന്‍സാരി എന്ന യുവതി മധ്യപ്രദേശിലെ ഇന്‍ഡോര്‍ അങ്ങാടിയില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പന നടത്തുന്ന ചിത്രം നമ്മുടെ രാജ്യത്തിന്റെ...
ലോക പൊലീസ് പട്ടാളത്തെ വിളിക്കുമ്പോള്‍
ഇ.ടി മുഹമ്മദ് ബഷീര്‍
അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി കറുത്ത വര്‍ഗക്കാരില്‍പെട്ട ജോര്‍ജ് ഫ്‌ളോയിഡിനെ ക്രൂരമായി പൊലീസ് കസ്റ്റഡിയില്‍...
ന്യൂനപക്ഷം പ്രതിധ്വനിച്ച ഉച്ചഭാഷിണി
സി.പി സൈതലവി
'ഇന്ത്യയിലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്. ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഭരണരംഗങ്ങളില്‍ അവര്‍ക്കു പ്രാതിനിധ്യം കുറവായിരുന്നു. മുസ്‌ലിം സമൂഹം അവഗണിക്കപ്പെട്ട സമൂഹമാണിവിടെ. ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ പിന്നത്തെ ഏറ്റവും...
സ്‌കൂള്‍ തുറക്കുന്നത് എന്തിനു ഭയക്കണം
നിസാര്‍ ഒളവണ്ണ
കോവിഡ് 19 ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ...
ജനാധിപത്യത്തിന്റെ ജീവനാഡി അപകടത്തിലോ
അഡ്വ. മുഹമ്മദ് ഷാ
2012 സെപ്തംബറില്‍ ബി.ജെ.പി ലീഗല്‍ സെല്‍ നടത്തിയ അഭിഭാഷകരുടെ കോണ്‍ഫറന്‍സില്‍ അന്ന് രാജ്യസഭ'...
കംഗാരു കോടതികള്‍ക്കായി ശ്രമിക്കുന്ന ബി.ജെ.പി
അഡ്വ. അഹമ്മദ് മാണിയൂര്‍
നിയമ നിര്‍മ്മാണങ്ങളും സര്‍ക്കാര്‍ നടപടികളും ജനതാല്‍പര്യത്തിനെതിരാകുമ്പോള്‍ നീതിന്യായ കോടതികള്‍ ഇടപെട്ട് തിരുത്തുന്ന പതിവ് ജനാധിപത്യ രാജ്യങ്ങളില്‍...
ഡല്‍ഹി വംശഹത്യാഭൂമിയിലൂടെ
അഡ്വ. പി കുല്‍സു
സംസ്ഥാന വനിതാലീഗ് കമ്മിറ്റി നേതൃ തീരുമാനപ്രകാരം കഴിഞ്ഞ ഏഴാം തീയതിയാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. കലാപത്തില്‍...