Monday, June 14, 2021
Tags Blasters

Tag: blasters

ബ്ലാസ്‌റ്റേര്‍സില്‍ പൊട്ടിത്തെറി; കോച്ച് റെനി മ്യൂലെന്‍സ്റ്റീന്‍ ടീം വിട്ടു

അഷ്‌റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലെന്‍സ്റ്റീന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. ലീഗില്‍ എക്കാലത്തെയും മോശം സീസണിലൂടെ ടീം കടന്നു പോവുമ്പോഴാണ് പരിശീലകന്റെ...

ആദ്യ ഗോളുമായി വിനീതിന്റെ തിരിച്ചുവരവ്; ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍

കൊച്ചി: ഐ.എസ്.എല്ലില്‍ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് മുന്നില്‍. കൊച്ചിയില്‍ ഇതിനു മുന്‍പ് നടന്ന മല്‍സരത്തില്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയ മലയാളി താരം സി.കെ. വിനീതാണ്...

ഐ.എസ്.എല്‍ ദുരന്തം; ബ്ലാസ്റ്റേഴ്‌സിനെ ഗോളില്‍ മുക്കി ഗോവ

മഡ്ഗാവ്: 48,51,55- ഏഴ് മിനുട്ടിന്റെ ഇടവേളയില്‍ പിറന്ന മൂന്ന് ഗോളുകള്‍. മൂന്നും സുന്ദരവും അത്യാകര്‍ഷകവും. മൂന്നും സ്‌ക്കോര്‍ ചെയ്തത് കോറോ എന്ന ഫെറാന്‍ കോറോമിനസ് എന്ന സ്പാനിഷ് മാജിക്കല്‍ താരം. വട്ടപ്പൂജ്യമായ കേരളാ...

ബ്ലാസ്റ്റേഴ്‌സിനെതിരെ കൊപ്പല്‍ പട

അഷ്‌റഫ് തൈവളപ്പ് കൊച്ചി: സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം അങ്കം. എതിരാളികള്‍ മഞ്ഞപ്പടയുടെ മുന്‍ അമരക്കാരന്‍ സ്റ്റീവ് കൊപ്പലിന്റെ ജംഷെഡ്പൂര്‍ എഫ്.സി. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കിക്കോഫ്. ബ്ലാസ്റ്റേഴ്‌സിന്റെ...

മഞ്ഞക്കടലിന് നിരാശ ബാക്കി

അഷ്‌റഫ് തൈവളപ്പ് കൊച്ചി ടീമെന്ന നിലയില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഐ.എസ്.എലില്‍ കൊല്‍ക്കത്തക്കെതിരായ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന വലിയ പാഠം. ലീഗ് ആരംഭിക്കുന്നതിനു മുമ്പുള്ള പരിശീലനങ്ങളിലൂടെയും സന്നാഹ മത്സരങ്ങളിലൂടെയും ബ്ലാസ്‌റ്റേഴ്‌സ് ഒരുമയുള്ള സംഘമായി മാറിയിട്ടുണ്ടെന്നായിരുന്നു...

ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി പുറത്തിറക്കി

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലേക്കുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ പുതിയ മഞ്ഞ ജഴ്‌സി പുറത്തിറക്കി. കോഴിക്കോടും കൊച്ചിയിലും ഒരേ സമയത്താണ് ജഴ്‌സി അവതരിപ്പിച്ചത്. കൊച്ചിയില്‍ ലുലു മാളില്‍ സംഘടിപ്പിച്ച...

ബ്ലാസ്‌റ്റേഴ്‌സ് ഇനി ചെറിയ മീനല്ല

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് രണ്ട് വമ്പന്‍മാര്‍ കൂടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ഡിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണ്‍ എന്ന വെസ്ലി മൈക്കിള്‍ ബ്രൗണുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഇതില്‍ വെസ് ബ്രൗണിനെ സ്വന്തമാക്കിയതായി ബ്ലാസ്‌റ്റേഴ്‌സ്...

ഹ്യൂമേട്ടന്‍ റിട്ടേണ്‍സ്; ആരാധകര്‍ക്കൊരു സര്‍പ്രൈസ് സമ്മാനം

രണ്ടു സീസണുകളുടെ കാത്തിരിപ്പിന് ശേഷം ഇയാന്‍ ഹ്യൂം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. ഏറെ മാറ്റങ്ങളുമായെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനായ കനേഡിയന്‍ താരം ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടും....

മാസ്‌റ്റേഴ്‌സാകുമോ ബ്ലാസ്‌റ്റേഴ്‌സ്?

കൊച്ചി: കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ ആരായിരിക്കും വിജയി എന്നതാണ് എല്ലാ ഫുട്‌ബോള്‍ പ്രേമികളും ഉറ്റുനോക്കുന്നത്. വൈകുന്നേരം ഏഴിന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ കൊല്‍ക്കത്തയും ഏറ്റുമുട്ടും....

താര രാജാവിനെ കണ്ട് വികാരഭരിതനായി സികെ വിനീത്

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കിട്ടിയതിന്റെ ആശ്ചര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോക്ക് ഇനിയും വിട്ടിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് താരം സി.കെ വിനീതാണ് തന്റെ സൂപ്പര്‍ ഹീറോയായ മലയാള താര രാജാവ് മമ്മുട്ടിയെ നേരില്‍ കണ്ടവിവിരം...

MOST POPULAR

-New Ads-