Sunday, January 17, 2021
Tags Blasters

Tag: blasters

സഹലിന് വേണ്ടി എത്ര പണവും മുടക്കാന്‍ തയ്യാര്‍: ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസ കൊണ്ടു മൂടി ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. തന്റെ ഇഷ്ട ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സഹല്‍...

‘ഒരു മാറ്റവുമില്ല’;ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരം സമനിലയില്‍

സീസണിലെ നാലാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍രഹിത സമനില. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ലാതെ കേരളം കളത്തില്‍ നിന്നുകയറി.

തല താഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്; തോറ്റ് മടക്കം

ബംഗളൂരു: തല ഉയര്‍ത്തിയില്ല കേരളാ ബ്ലാസ്റ്റേഴ്‌സ്. താഴ്ത്തി തലയുമായി അവര്‍ ഐ.എസ്.എല്‍ സീസണോട് വിടചൊല്ലി. കളിയുടെ അവസാനം വരെ പിടിച്ചു നിന്ന് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബംഗളൂരുവിലെ...

ബ്ലാസ്റ്റേഴ്‌സ് പ്രാര്‍ഥിക്കുന്നു; ബംഗളൂരിന്റെ വിജയത്തിനായി

മത്സരമില്ലെങ്കിലും ഇന്ന് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക ദിനമാണ്. പ്ലേഓഫിനായി ടീം ഇനിയും കാത്തിരിക്കണോ വേണ്ടയോ ഇന്നറിയാം. രാത്രി എട്ടിന് ഭുവനേശ്വറില്‍ നടക്കുന്ന മത്സര ഫലമാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുക. ജംഷെഡ്പൂര്‍...

ബ്ലാസ്റ്റേഴ്‌സിന് നിര്‍ഭാഗ്യം, കരണ്‍ കനിഞ്ഞില്ല

  മികച്ച കളി പുറത്തെടുത്തിട്ടും ചെന്നൈ ഗോള്‍ക്കീപ്പര്‍ കരണ്‍ജിത്തിന് മുന്നില്‍ കേരളം വഴങ്ങി. സൂപ്പര്‍ ലീഗ് സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. 53ാം മിനുറ്റില്‍ ലഭിച്ച...

ജാംഷഡ്പ്പൂരിന് സമനില; ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ

മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്‍ കേരളാ ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവം. സ്വന്തം മൈതാനിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്‍ തളച്ചപ്പോള്‍ ആ നേട്ടം...

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്

വാഹാട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. നോര്‍ത്ത് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇരു ടീമുകളും...

വഴി മുടക്കി കൊല്‍ക്കത്ത; ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍

കൊല്‍ക്കത്ത: സുന്ദരമായി കളിച്ചു... രണ്ട് വട്ടം മുന്നില്‍ കയറി... പക്ഷേ വിജയവും മൂന്ന് പോയിന്റും സമ്പാദിക്കാനാവാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍ അകപ്പെട്ടു.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന...

ബ്ലാസ്‌റ്റേഴ്‌സിനെ വലച്ച് വീണ്ടും പരിക്ക്, ഇത്തവണ ഇര യുവതാരം നേഗി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലം തുടരുന്നു. സീസണിന്റെ തുടക്കം മുതല്‍ വിടാതെ പിന്തുടരുന്ന പരിക്ക് ഒടുവില്‍ യുവതാരങ്ങളേയും വേട്ടയാടുന്നു. ബ്രൗണും, ബെര്‍ബറ്റോവും, സി ലെ, വിനീത്, റിനോ ആന്റോ തുടങ്ങിയവര്‍ പരിക്കേറ്റ് പല...

ബ്ലാസ്റ്റേഴ്‌സ് ഗോവക്കെതിരെ; ഹ്യൂമും സംഘവും കലിപ്പടക്കുമോ

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിയാണ്...

MOST POPULAR

-New Ads-