Wednesday, April 21, 2021
Tags Blast

Tag: blast

ബഗ്ദാദില്‍ ഇരട്ടചാവേര്‍ സ്‌ഫോടനം; 38 മരണം

  ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ഇരട്ട ചാവേറാക്രമത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മധ്യ ബഗ്ദാദിലെ അല്‍ ത്വയറാന്‍ സ്‌ക്വയറില്‍ ഒരുകൂട്ടം തൊഴിലാളികള്‍ക്കിടയിലാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയ...

ജമ്മു കശ്മീരില്‍ ഐ.ഇ.ഡി സ്‌ഫോടനം; നാലു പൊലീസുകാര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീല്‍ ഐ.ഇ.ഡി(ഇംപ്രൊവിസ്ഡ് എക്‌സ്‌പ്ലോലീവ് ഡിവൈസ്) സ്‌ഫോടനത്തില്‍ നാലു പൊലീസുകാര്‍ മരിച്ചു. ബാരാമുള്ളയിലെ സോപാറിലാണ് തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു കടകളും പൂര്‍ണ്ണമായി നശിച്ചു. സംഭവത്തെ...

മലേഗാവ് ഭീകരാക്രമണം: പ്രജ്ഞാ സിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനുമെതിരായ മകോക കേസ് എന്‍.ഐ.എ ഉപേക്ഷിച്ചു

മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ 'മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്...

ബിഹാറിലെ പഞ്ചസാര മില്ലിലെ അപകടത്തില്‍ 5 മരണം

പറ്റ്‌ന: ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചു മരണം. ബോയിലറിനു സമീപം ജോലിചെയ്തിരുന്നവരാണ് മരിച്ചത്. ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്ന് ജോലിക്കാരുടെ ശരീരം ചിന്നിച്ചിതറിയതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 11:30ഓടെയായിരുന്നു...

ലക്ഷ്യം യുഎസ്, സമ്പൂര്‍ണ ആണവായുധ ശേഷിയില്‍

സോള്‍:അമേരിക്ക എന്ന രാജ്യം പൂര്‍ണമായി ലക്ഷ്യമിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. പരീക്ഷണത്തിന്റെ വിജയത്തോടെ രാജ്യം സമ്പൂര്‍ണ ആണവായുധ ശേഷി കൈവരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

നൈജീരിയയിലെ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണം കൂടിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അദമാവ സ്റ്റേറ്റില്‍ മുബി നഗരത്തിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്....

ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 47 പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 47 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ടാന്‍ഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം....

വയനാടില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

സുല്‍ത്താന്‍ബത്തേരി: ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം സുല്‍ത്താന്‍ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്‍, സ്‌ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി...

മൊസൂള്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം; മൂന്നു മരണം

  ബഗ്ദാദ്: ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് ഇറാഖ് സേന പിടിച്ചെടുത്ത കിഴക്കന്‍ മൊസൂളിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്വര്‍ ഒരുക്കങ്ങള്‍ക്കുവേണ്ടി ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ തുടക്കത്തില്‍ മാര്‍ക്കറ്റിലേക്ക്...

പാകിസ്താനില്‍ സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

  ക്വറ്റ: പാക്കിസ്താനില്‍ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപം സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ രാവിലെ പാക്കിസ്ഥാന്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് ആക്രമണം നടന്നത്. ഇന്‍സ്‌പെക്ടര്‍...

MOST POPULAR

-New Ads-