Wednesday, April 21, 2021
Tags Blast

Tag: blast

വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടു മരണം

മാനന്തവാടി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെ നായ്ക്കട്ടി എളവന്‍ നാസറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ വീട്ടമ്മയായ ആമിനയും അയല്‍ക്കാരനായ...

ഐഎസ് ഭീകരാക്രമണം; ശ്രീലങ്കയിലെ മുസ്‌ലിം ജനത ഭയപ്പാടില്‍

കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ ഭയപ്പാടിലെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്‍ പോലും വിമുഖത കാട്ടുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു...

യുഎസ് വ്യോമാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് കേന്ദ്രമായ സിറിയ-ഇറാഖ് അതിര്‍ത്തിയിലാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം. യുഎസ്-സഖ്യ സേനായാണ് ആക്രമണം നടത്തിയതെന്നും മരണ സംഖ്യ ഇനിയും ഉയരുമെന്നും സിറിയന്‍...

ചൈനയില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാത്രി 6.30 ഓടെയാണ് അപകടം...

അഫ്ഗാനില്‍ ഐ.എസ് ചാവേറാക്രമണം; 36 മരണം

  കാബൂള്‍: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനുനേരെ ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന അഫ്ഗാന്‍ സൈനികരെയും...

ഗസയില്‍ സ്‌ഫോടനം: ആറ് പേര്‍ കൊല്ലപ്പെട്ടു

ഗാസ മുനമ്പിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേലി സൈന്യമാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡ്‌സ്...

ശിവകാശിയിലെ പടക്കശാലയില്‍ സ്‌ഫോടനം: നാലുമരണം

  ചെന്നൈ: ശിവകാശിയിലെ വ്യത്യസ്ത പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ നാലു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാമുത്തേവന്‍പാട്ടിയിലും കാക്കിവാടന്‍പാട്ടിയിലും പ്രവര്‍ത്തിക്കുന്ന രണ്ട് പടക്ക നിര്‍മാണ ശാലാ യൂണിറ്റുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. രാമുത്തേവന്‍പാട്ടിയില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക്...

അപ്രതീക്ഷിത വേനല്‍ മഴ; ആന്ധ്രയില്‍ ക്ഷേത്രം തകര്‍ന്ന് നാലു മരണം

കടപ്പ: കനത്ത മഴയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് തീര്‍ത്ഥാടകര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഒന്തിമിട്ടയിലാണ് സംഭവം. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി രാമനും സീതയും വിവാഹിതരാവുന്ന ചടങ്ങ്...

സ്‌ഫോടനശ്രമങ്ങളില്‍ ബഹ്‌റൈന്റെ പങ്ക് വെളിപ്പെടുത്തി അല്‍ജസീറ

ദോഹ: 1996ല്‍ ഖത്തറില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ബഹ്‌റൈന്‍ ആസൂത്രണം ചെയ്തതായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ വെളിപ്പെടുത്തല്‍ നിലവിലെ ബഹ്‌റൈന്‍ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇതിനു...

വിവാഹത്തിന് ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു

ഭുവനേശ്വര്‍: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ബൊലംഗീറില്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വരന്റെ മുത്തശ്ശി...

MOST POPULAR

-New Ads-