Tag: blast
ബെയ്‌റൂട്ട് സ്‌ഫോടനം; സര്‍ക്കാര്‍ രാജിവെച്ചു
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെച്ചുു. സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ ജനവികാരം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന് തൊട്ടടുത്ത ദിവസം മുതല്‍ ലെബനീസ് സര്‍ക്കാറിനെതിരെ ജനം തെരുവിലിറങ്ങി. സ്‌ഫോടനത്തെ...
സുമാത്രയില്‍ അഗ്‌നിപര്‍വ്വതം പൊട്ടുന്നു; ഭീമാകാരമായി ആകാശം
സുമാത്ര: ഇന്തോനേഷ്യയില്‍ ജനവാസകേന്ദ്രത്തിലെ അഗ്‌നിപര്‍വ്വതം പൊട്ടുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് പ്രദേശത്ത് പൊട്ടിത്തെറിയുണ്ടാവുന്നത്. തിങ്കളാഴ്ച 5 കിലോമീറ്റര്‍ (3.1 മൈല്‍) ദൂരത്തില്‍ കറുത്തകട്ടി പുകയാണ് ആകാശം ഭീമാകാരമായി. പൊട്ടിത്തെറിയുടെ...
ബെയ്‌റൂത്ത് സ്‌ഫോടനം; പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ
ലെബനനിലെ ബെയ്‌റൂത്തില്‍ ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബെയ്‌റൂത്തില്‍ സ്‌ഫോടനം നടക്കുമ്പോള്‍ മനസു പതറാതെ പിഞ്ചു കഞ്ഞിനെ രക്ഷിക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ വീഡിയോ...
ഫോട്ടോഷൂട്ടിനിടെ നവവധു ജീവനും കൊണ്ടോടി; വൈറലായി ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ ഭീകരത തെളിയിക്കുന്ന ദൃശ്യങ്ങള്‍
ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനെ പിടിച്ച് കുലുക്കിയ ഉഗ്രസ്‌ഫോടനം മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നഗരവാസികള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്, വ്യത്യസ്ത സാഹചര്യങ്ങളില്‍ പകര്‍ത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതില്‍...
ബെയ്റൂട്ട് ഉഗ്രസ്ഫോടനം: 100 ലേറെ മരണം; 4000 ലേറെ പേര്‍ക്ക് പരിക്ക്
ബെയ്റൂട്ട്։ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 100 കടന്നു. അപകടത്തില്‍ നൂറില്‍ പരം ആളുകള്‍ മരണമടഞ്ഞതായും 4,000 ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും സംഭവ സ്ഥലത്ത് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട റെഡ്...
ബെയ്‌റൂട്ട് തുറമുഖത്ത് ഭയാനക സ്‌ഫോടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഭയാനക സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ബെയ്‌റൂട്ട് തുറമുഖത്ത് നടന്ന സ്‌ഫോടനത്തില്‍ നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും ഓഫീസുകള്‍ക്കും തകര്‍ന്നതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍...
ഫാക്ടറിയില്‍ തീയണക്കുന്നതിനിടെ സ്‌ഫോടനം; നിരവധി പേര്‍ കുടുങ്ങിക്കിടന്നു
ഡല്‍ഹിയില്‍ അഗ്‌നിബാധയുണ്ടായ കെട്ടിടം തകര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. തീപ്പി അണയ്ക്കാന്‍ സ്ഥലത്തെത്തിയവരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്.
ഊട്ടിയിലെ സര്‍ക്കാര്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം; മൂന്ന് പേരുടെ നില ഗുരുതരം
ഊട്ടിയിലെ സര്‍ക്കാര്‍ വെടിമരുന്ന് ശാലയായ കൂനൂരിലെ അരവങ്കാട്ടിലെ കോര്‍ഡൈറ്റ് ഫാക്ടറിയുടെ ഉത്പാദന ലൈനില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ബേ...
ശ്രീലങ്കയില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ശ്രീലങ്കയില്‍ പോകുന്ന പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌ഫോടനത്തിനു ശേഷം അത്യാവശ്യം ഇല്ലാത്തവര്‍ ശ്രീലങ്കയിലേക്കുള്ള യാത്ര...
രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വ തീവ്രവാദി എം.ഡി മുര്‍ളിയെന്ന് എ.ടി.എസ്
കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്കും പിന്നിലും തീവ്ര ഹിന്ദുത്വവാദിയായ എം.ഡി മുര്‍ളിയെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എംഎ എ.ടി.എസ്). യുക്തിവാദി നരേന്ദ്ര ദബോല്‍ക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ഗോവിന്ദ്...