Sunday, March 26, 2023
Tags Black money

Tag: Black money

കോഴിക്കോട്ടും തിരുവനന്തപുരത്തും കള്ളനോട്ട് വേട്ട; ലക്ഷങ്ങളുടെ കള്ളനോട്ടും യന്ത്രങ്ങളുമായി ആറു പേര്‍...

തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ നടത്തിയ കള്ളനോട്ട് വേട്ടയില്‍ ലക്ഷങ്ങളുടെ കള്ളനോട്ടും അച്ചടി യന്ത്രങ്ങളുമായി ആറു പേര്‍ പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി നാലു പേര്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഇവരുടെ...

കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി; ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ

അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം നികുതി അടച്ച്് വെളുപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വരുമാനം പ്രഖ്യാപിക്കല്‍ പദ്ധതി (ഐ.ഡി.എസ്) വഴി ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ. ഇത്തരത്തില്‍ രാജ്യത്ത് വെളുപ്പിച്ച...

കള്ളപ്പണം ബിറ്റ്കോയിനിലൂടെ വെളുപ്പിച്ച കേസ്: മുന്‍ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

അഹമ്മദാബാദ്: ബിറ്റ്കോയിന്‍ കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഞായറാഴ്ച് അഹമ്മദാബാദ് ക്രൈംബ്രാോഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്.നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്‍ 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ്...

ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ധന; സ്വിറ്റ്‌സര്‍ലന്‍ഡില്‍ പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും അടുത്ത...

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം അടുത്ത വര്‍ഷത്തിന് മുമ്പായി കള്ളപ്പണം...

കള്ളപ്പണ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശന ഉപാധികള്‍ സുപ്രീം കോടതി റദ്ദാക്കി. ഇവ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കാന്‍ ഏറ്റവും സഹായകരമായ...

ഒ.ടി.പി. തട്ടിപ്പ്; പണം നഷ്ടപ്പെടുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം

ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നതിന് പരിഹാരവുമായി സൈബര്‍ സെല്‍. ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെട്ട വിവരം ഉടന്‍ ജില്ലാതല പൊലീസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ...

കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

കൊച്ചി: കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട്...

മോഡിയുടെ നോട്ട് നിരോധനം; കള്ളപ്പണത്തിന്റെ പേരില്‍ ഇത് വരെ അറസ്റ്റ് ചെയ്തത് 33 ബിജെപി...

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി നേതാക്കളായ സഹോദരന്‍മാരെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയ സാഹചര്യത്തില്‍ ബിജെപിയുടെ കള്ളപ്പണ ബന്ധം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നോട്ട് നിരോധനത്തിന്റെ പിറ്റേദിവസം മുതല്‍ ഇന്നേവരെ കള്ളപ്പണത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍...

ഓപറേഷന്‍ ക്ലീന്‍ മണി രണ്ടാം ഘട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള 'ഓപറേഷന്‍ ക്ലീന്‍ മണി'യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ വന്‍തുകകള്‍ നിക്ഷേപിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത 60,000...

നോട്ട് നിരോധനം: തമിഴ്‌നാട് സ്വദേശി നിക്ഷേപിച്ചത് 246 കോടി

ചെന്നൈ: നോട്ടു നിരോധനത്തിന് ശേഷം തമിഴ്‌നാട്ടില്‍ ഒരാള്‍ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കല്ലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഇയാള്‍ ഇത്രയും തുക നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപം നടത്തിയ വ്യക്തിയുടെ...

MOST POPULAR

-New Ads-