Monday, June 21, 2021
Tags Bjp scam

Tag: bjp scam

കോവിഡിലും അഴിമതി; വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് കാരണമാണ് കര്‍ണാടകയില്‍ ആളുകള്‍ മരിക്കുന്നതെന്ന് ഡി.കെ ശിവകുമാര്‍

ബംഗളൂരു: കർണാടകയിലെ കൊറോണ വൈറസ് സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെ, വെന്റിലേറ്ററുകള്‍ വാങ്ങുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ''4.78 ലക്ഷം രൂപയുടെ വെന്റിലേറ്റര്‍...

ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ അസ്വാഭാവിക പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; പ്രധാനമന്ത്രിയുടെ ചേംബറില്‍ പ്രത്യേക യോഗം

ന്യൂഡല്‍ഹി: ഭരണഘടനാ ദിനമായ നവംബര്‍ 26ന് പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പ്രസംഗം ബഹിഷ്‌കരിക്കുകയും പാര്‍ലമെന്റിലെ...

കേന്ദ്രസര്‍ക്കാറിന്റെ വാദം തള്ളി; സര്‍ക്കാര്‍ രൂപീകരണത്തിന് കാരണമായ കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് മൂന്ന് ദിവസം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കാരണമായ കത്തുകള്‍ നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി...

അധികാരം പിടിക്കാന്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് മോദി; ‘മഹാ’കളി നടന്നത് ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനു കളമൊരുക്കാന്‍ കീഴ്വഴക്കങ്ങള്‍ മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷ അധികാരം. ഇന്നലെ പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു മോദി...

മഹാരാഷ്ട്ര ഗവര്‍ണര്‍ ചെയ്തത് നിയമവിരുദ്ധ നടപടിയെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മുന്‍ ബിജെപി മുഖ്യമന്ത്രിയായ ഫഡ്‌നാവിസിനെ ക്ഷണിച്ച രീതി സത്യസന്ധമല്ലാത്തതും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന അധികാര...

ഭീകരവാദ ഫണ്ടിങ് കമ്പനിയില്‍ നിന്നും ബി.ജെ.പി കോടികള്‍ കൈപ്പറ്റിയതായി തെരഞ്ഞെടുപ്പ് രേഖ

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം' നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയ കമ്പനിയില്‍ നിന്നും ബിജെപി കോടികള്‍ സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലില്‍ നിന്നും ഇക്കാര്യം വ്യക്തമായതായ...

“എങ്ങനെയാണ് ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായത്”; ‘കൊള്ളയടി’ തുറന്നുകാട്ടി ഹര്‍ദിക് പട്ടേല്‍

ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്‍ട്ടിയായി ബിജെപി മാറിയതില്‍ സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന...

അമിത് ഷാക്ക് വേണ്ടി നയം തിരുത്തി ബി.ജെ.പി; ആഭ്യന്തരമന്ത്രി അധ്യക്ഷ സ്ഥാനത്ത് തുടരും

ന്യൂഡല്‍ഹി: ഒരാള്‍ക്ക് ഒരുപദവി എന്ന കീഴ്‌വഴക്കം അമിത് ഷാക്ക് വേണ്ടി തിരുത്തി ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ തല്‍ക്കാലം പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും....

മോദിയുടെ ചിത്രമടങ്ങിയ ബോര്‍ഡിങ് പാസ് പിന്‍വലിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസുകള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമടങ്ങിയ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പരസ്യം...

ജെയ് ഷാക്കെതിരായ അഴിമതി വാര്‍ത്ത; “വയറി”നെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ജെയ് ഷായുടെ...

MOST POPULAR

-New Ads-