Sunday, February 5, 2023
Tags BJP-RSS

Tag: BJP-RSS

ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എം.പി

ബംഗളൂരു: ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച്  ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ...

മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി എം.പി ശോഭ കരന്തലജെ

ബെംഗളൂരു: മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും കര്‍ണാടകയിലെ ബി.ജെ.പി എം.പി ശോഭ കരന്തലജെ. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം...

സെക്‌സ് ചാറ്റും വീഡിയോയുമല്ല; പൗരത്വ നിയമത്തില്‍ ബി.ജെ.പിയുടെ മിസ്‌കോള്‍ ക്യാമ്പയിന് ബദല്‍ മാഗവുമായി പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: വ്യാജ പ്രചരണവുമായി വിവാദത്തിലായ ബിജെപിയുടെ മിസ്ഡ് കോള്‍ ക്യാമ്പയിനെതിരെ പൗരത്വ ഭേദഗതി നിയമത്തിന് വിയോജിപ്പുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിസ്ഡ് കോള്‍ ക്യാമ്പയിനുമായി വീ ദ പിപ്പിള്‍ കൂട്ടായ്മ.

താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കും; ഉവൈസിക്കെതിരെ ഭീഷണിയുമായി ബി.ജെ.പി എം.പി

ഹൈദരാബാദ്: പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എ.ഐ.എം.ഐ.എം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയ്‌ക്കെതിരെ വര്‍ഗീയ വിഷംചീറ്റുന്ന ഭീഷണിയുമായി ബി.ജെ.പി എം.പി അരവിന്ദ് കുമാര്‍. ഉവൈസിയെ താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കുമെന്നാണ്...

പശുവിന്റെ ആക്രമണത്തില്‍ ബി.ജെ.പി എം.പിക്ക് ഗുരുതര പരിക്ക്

ഗാന്ധിനഗര്‍: പശുവിന്റെ ആക്രമണത്തില്‍ ബി.ജെ.പി എംപിക്ക് ഗുരുതര പരിക്ക്. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ലീലാധര്‍ വഗേല്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലക്കും പരിക്കേറ്റ...

ബി.ജെ.പി നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം ‘കൂടോത്രം’ ചെയ്യുന്നു: പ്രഗ്യാസിങ്

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എതിരാളികള്‍ അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബി.ജെ.പി നേതാവ് പ്രഗ്യാസിങ് ഠാക്കൂര്‍. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദമാണെന്നാണ് പ്രഗ്യയുടെ ആരോപണം. അരുണ്‍ ജയ്റ്റ്‌ലി,...

തോക്കുകളുമായി ബി.ജെ.പി എം.എല്‍.എയുടെ നൃത്തം

ന്യൂഡല്‍ഹി: പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം...

‘അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം ഇല്ലാതാക്കും’; പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. എ.ഐ.സി.സി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ആണ് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ഗാന്ധികൂടിയുള്ള വേദിയിലാണ് അവരുടെ പ്രഖ്യാപനമുണ്ടായത്....

സംഘ്പരിവാറിന്റെ ഭാവി ചുവടുകള്‍

എ.വി ഫിര്‍ദൗസ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും അധികാരം നിലനിര്‍ത്താനോ, പിടിച്ചെടുക്കാനോ കഴിഞ്ഞില്ല എന്നത് കേന്ദ്രഭരണ പാര്‍ട്ടിയായ ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ച് ഏറെ അപമാനകരമായ തിരിച്ചടി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിലെ...

കേവല അക്രമിസംഘമല്ല; ആര്‍.എസ്.എസ് ഹിംസ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഫാഷിസ്റ്റുകള്‍: പി.കെ ഫിറോസ്

ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കി സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്...

MOST POPULAR

-New Ads-