Tag: bjp punjab
പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി
ന്യൂഡല്‍ഹി: പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുടെ മകനുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ ബി.ജെ.പി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടുകളില്‍...
സുഖ്ബീര്‍ ബാദല്‍ അഴിമതിയുടെ പ്രതിരൂപം: രാഹുല്‍
ന്യൂഡല്‍ഹി: അഴിമതിയുടെ പ്രതിരൂപമാണ് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഖ്ബീറിനെപോലുള്ളവര്ക്ക് വോട്ടുചോദിക്കുന്നതിലൂടെ അഴിമതിക്കെതിരായ നിലപാടിലെ മോദിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്...
സിദ്ദു കോണ്‍ഗ്രസിലെത്തിയത് ഉപാധികളില്ലാതെ: അമരീന്ദര്‍
ചണ്ഡിഗഡ്: യാതൊരു ഉപാധിയും മുന്നോട്ടുവെക്കാതെയാണ് ക്രിക്കറ്റ് താരവും മുന്‍ ബി.ജെ.പി എം.പിയുമായ നവജോത് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. തന്റെ ടീമിലെ വിലപിടിപ്പുള്ള താരമാണ് സിദ്ദുവെന്നും...
സ്ഥാനാര്‍ത്ഥി നിര്‍ണയം: പഞ്ചാബ് ബി.ജെ.പിയില്‍ ആഭ്യന്തര കലഹം
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി പഞ്ചാബ് ഘടകത്തില്‍ ആഭ്യന്തര കലഹം രൂക്ഷം. കേന്ദ്രമന്ത്രി വിജയ് സാംപ്ല പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിക്കൊരുങ്ങിയതായി സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട...