Monday, April 12, 2021
Tags Bjp modi 500&1000

Tag: bjp modi 500&1000

നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് വഴിയുള്ള ഇടപാടുകളുടെ വളര്‍ച്ച 7 ശതമാനം മാത്രം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും...

500ന്റെ ഫോട്ടോകോപ്പികൊണ്ട് തട്ടിപ്പിനിരയായി നടന്‍ രജിത് മേനോന്‍

500ന്റെ പുതിയ നോട്ടുകള്‍ ഇറങ്ങിയതോടെ അതിന്റെ ഫോട്ടോകോപ്പികളും വ്യാപകമാണ്. യുവനടന്‍ രജിത് മേനോനും 500 ഫോട്ടോകോപ്പി കിട്ടി തട്ടിപ്പിനിരയായി. രജിതിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ ഹോട്ടലിലാണ് ഭക്ഷണം കഴിച്ച ഒരാള്‍ 500ന്റെ ഫോട്ടോ കോപ്പി...

നോട്ട് അസാധു നടപടി: ആര്‍.ബി.ഐയുടെ മറുപടിയില്‍ നിഗൂഢത തുടരുന്നു

  ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, ജീവനും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എവിടെ...

നോട്ടു അസാധു: എസ്.ബി.ടി യില്‍ എത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ട്

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി...

90 ശതമാനം നോട്ടുകളും തിരിച്ചെത്തി

ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ പേരില്‍ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് കോടികള്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തി....

നോട്ട് നിരോധനം: മരണത്തിലേക്ക് ക്യൂ നിന്നത് 150 പേര്‍

ബീവാര്‍: അപ്രതീക്ഷിതമായി നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ജീവന്‍ നഷ്ടമായത് പിഞ്ചു കുഞ്ഞുങ്ങളടക്കം 150 ലധികം പേര്‍ക്കെന്ന് അനൗദ്യോഗിക കണക്ക്. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക അരുണാറോയിയുടെ മസ്ദൂര്‍ കിസാന്‍ ശക്തി സങ്കതന്‍...

നോട്ട് വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 പേരെ

അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700...

നിയന്ത്രണങ്ങള്‍ ജനുവരിയിലേക്കും നീളാന്‍ സാധ്യതയെന്ന് ബാങ്കുകള്‍

ന്യൂഡല്‍ഹി: സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഡിസംബറിന് ശേഷവും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബാങ്കുകളിലേക്കും എ.ടി.എമ്മുകളിലേക്കും ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനും കറന്‍സി പ്രിന്റിങ്...

തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിലേക്ക് 5000 കോടിയുടെ പുത്തന്‍പണം രഹസ്യമായി എത്തിച്ചതായി റിപ്പോര്‍ട്ട്

ലക്നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളിലേക്ക് വന്‍ പണമൊഴുക്ക്. സംസ്ഥാനത്ത് ബാങ്കുകളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 1650 കോടി രൂപ വിതരണം ചെയ്തതായും തന്റെ മണ്ഡലത്തിലെ ബാങ്കുകള്‍ 50000 രൂപ...

നോട്ട് അസാധു; ആലോചന നടത്താന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്നിട്ട് 44 ദിവസം പിന്നിട്ടിരിക്കുകയാണ്. 50 ദിവസം കൊണ്ട് പ്രശ്നമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് മോദിയുടെ വാക്ക്. എന്നാല്‍ നോട്ടു പ്രതിസന്ധിയും ചില്ലറ ക്ഷാമവും കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരു...

MOST POPULAR

-New Ads-