Sunday, May 28, 2023
Tags BJP MLA

Tag: BJP MLA

ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി ബിജെപി നേതൃത്വം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ വസതിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ബിന്ദാലിലെ വസതിക്ക് സമീപം ബി.ജെ.പി എം.എല്‍.എ ദേബേന്ദ്ര നാഥ് റോയിയെ ഇന്ന് രാവിലെയാണ്...

കൊറോണക്ക് ഏറ്റവും മികച്ച ഔഷധം ചാണകം; നിയമസഭയില്‍ വാദവുമായി ബി.ജെ.പി എം.എല്‍.എ

ലോകം കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയിലായിരിക്കെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമാണെന്ന വാദവുമായി ബി.ജെ.പി എം.എല്‍.എ. അസമില്‍ നിന്നുള്ള എംഎല്‍എ സുമന്‍ ഹരിപ്രിയയാണ് പുതിയ വാദവുമായി...

ബി.ജെ.പി എം.എല്‍.എയും ബന്ധുക്കളും പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പരാതിയുമായി വീട്ടമ്മ

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ ബലാല്‍സംഗ കേസ്. 40കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബഹോദി എം.എല്‍.എയായ ത്രിപാഠിക്കെതിരെ കേസെടുത്തിരിക്കുന്നത്. എം.എല്‍.എയുടെ കുടുംബാംഗങ്ങളായ...

മംഗലാപുരത്ത് രണ്ട് പേരെയല്ല, എല്ലാവരേയും വെടിവച്ച് കൊല്ലണം; വര്‍ഗീയ ഭീഷണി തുടര്‍ന്ന് ബി.ജെ.പി...

ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഭീഷണിയുമായി കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.ല്‍.എ. മതാടിസ്ഥാനത്തിലുള്ള ശതമാന കണക്ക് എടുത്ത് പറഞ്ഞാണ് ബെല്ലാരി എം.എല്‍.എ സോമശേഖര്‍ റെഡ്ഡിയുടെ വിവാദ പ്രസ്താവന.

ഉന്നാവ് പീഡനം: ബി.ജെ.പി എം.എല്‍.എ കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച 2017ലെ ഉന്നാവ് പീഡനക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. കൂട്ടുപ്രതി ശശി സിങിനെ വെറുതെവിട്ടു....

ഉന്നാവോ കേസ്: ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക കുറ്റം ചുമത്താതെ സി.ബി.ഐ കുറ്റപത്രം

ലഖ്‌നൗ: ഉന്നാവോ വാഹനാപകടക്കേസില്‍ ലഖ്‌നൗ പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ അടക്കമുള്ളവര്‍ക്കെതിരെ കൊലപാതക കുറ്റമില്ല. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍...

ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ തോക്ക് ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം

ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം . താനെയിലെ മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കുന്നത്. ...

ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു മരണം

ബാംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. തുംകുര്‍ ജില്ലയിലെ കുനിഗലില്‍ വെച്ചാണ് അപകടമുണ്ടായത്. ബി.ജെ.പി എം.എല്‍.എ സി.ടി.രവി സഞ്ചരിച്ച വാഹനം രാത്രി...

ട്രെയിനിനുള്ളില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ഭാനുശാലിയെ ട്രെയിനിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റിയിരിക്കുന്നത്. സംഭവ സ്ഥലത്തു...

‘രാജ്യത്ത് സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം’; സിനിമാതാരം നസറുദ്ദീന്‍ ഷാക്കെതിരെ ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നി. ഇത്തരക്കാരെ അവശേഷിപ്പിക്കരുതെന്നും മുസഫര്‍നഗറില്‍ നിന്നുള്ള എം.എല്‍.എയായ വിക്രം സെയ്‌നി പറഞ്ഞു. ഇവിടെ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം. തനിക്ക്...

MOST POPULAR

-New Ads-