Friday, December 3, 2021
Tags Bjp loot

Tag: bjp loot

രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറായി അശോക് ഗെഹ്ലോട്ട്; ഗൂഢാലോചനയില്‍ കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ജയ്പൂര്‍: പ്രതിസന്ധി നിലനില്‍ക്കെ രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. ബുധനാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ നിയമസഭ വിളിച്ചു ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍...

കമല്‍നാഥിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; മധ്യപ്രദേശ് ബിജെപി പുകയുന്നു-കല്ലുകടിയായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍

ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് ബിജെപിക്കുള്ളില്‍ നിന്നും പൊട്ടിത്തെറിയുടെ പുകയുയരുന്നതായി സൂചന. സന്ധ്യയുടെ കളംമാറല്‍ രാഷ്ട്രീയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍...

ഇന്ത്യ-ചൈന അതിര്‍ത്തി പിരിമുറുക്കം; രാഹുലിന്റെ പ്രതിരോധത്തില്‍ വീണ് ബിജെപി; മോദിയുടെ പ്രസ്താവനകള്‍ തിരിച്ചടിക്കുന്നു

Chicku Irshad ജൂണ്‍ 19 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്...

ബിജെപി സര്‍ക്കാര്‍ പുറത്തേക്ക്; മണിപ്പൂരില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

Chicku Irshadഇംഫാല്‍: എംഎല്‍എമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയിലായ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന നിലയില്‍. അതേസമയം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ...

ബിജെപിയുമായി സഖ്യമുണ്ടാക്കിയത് വലിയ തെറ്റായിപ്പോയി; ഇനി ഭരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ഗോവ മുന്‍ ഉപമുഖ്യമന്ത്രി

പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രമോദ് സാവന്ത് നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനം തന്റെ ഭാഗത്തുനിന്നുള്ള വലിയ രാഷ്ട്രീയ തെറ്റായിപ്പോയെന്ന് മുന്‍...

പരിശോധനയില്ല അതിനാല്‍ കോവിഡുമില്ലെന്ന പോളിസി; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

കോവിഡ് പ്രതിസന്ധിയില്‍ പ്രതിരോധമേഖലയില്‍ പ്രതിപക്ഷത്തുനിന്നും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കോവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച...

രാജസ്ഥാനിലും കുതിരക്കവടത്തിനൊരുങ്ങി ബി.ജെ.പി; മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ബിജെപിയുടെ കുതിരക്കവടം പുറത്തായതിന് പിന്നാലെ രാജസ്ഥാനിലും കുതിരക്കവടത്തിനൊരുങ്ങി ബി.ജെ.പി. കോവിഡ് മഹാമാരിക്കിടെ കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി...

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതെ തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുത്തനെ കുറഞ്ഞപ്പോള്‍...

ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: എംഎല്‍എമാരെ വിലക്കെടുക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയായിരുന്നുവെന്നും 140-150 കോടിയോളം രൂപ...

സ്വയം കുരുങ്ങി ഭക്തര്‍; ബിജെപി വോട്ടര്‍മാരെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ബിജെപിയെ പിന്തുണക്കുന്നവരെയും വോട്ടുചെയ്തവരേയും പരിഹസിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പാര്‍ട്ടിയോടുള്ള ബിജെപി പ്രവര്‍ത്തകരുടെ അന്ധമായ ഭക്തിയോടുള്ള ട്രോള്‍ വീഡിയോയാണ് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 2014ലെയും 2019ലെ...

MOST POPULAR

-New Ads-