Tag: bjp india
ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപി യുടെ പേരും : പ്രതിപക്ഷം പരാതി നല്കി
ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപിയുടെ പേരും രേഖപ്പെടുത്തിയതിനെതിരെ പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇലക്ട്രോണിക്ക് യന്ത്രത്തിലും ചിഹ്നത്തിനും താഴെ ബിജെപി എന്നെഴുതിയിരിക്കുന്നത് കാണാമെന്നും ഇങ്ങനെ ഒരു പാര്‍ട്ടിക്കും ഉപയോഗിക്കാനാവില്ലെന്നും...
കേരളത്തിന് വീണ്ടും ഇരുട്ടടി; സൗജന്യമായി മണ്ണെണ്ണ നല്‍കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. 12,000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി.
ഇതോടെ ഒരു...
ചരിത്രമായി ബീഗം തബസും: 2014നു ശേഷം യുപിയില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്ലിം എം.പി
ലഖ്നൗ: രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈറാന മണ്ഡലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ബീഗം തബസും ഹസന് പാര്‍ലമെന്റിലേക്ക്. ഇതോടെ 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്ലിം എം.പിയായി തബസും. 2014ല്‍ ബി.ജെ.പിയുടെ...
വിദ്വേഷ പ്രസംഗത്തില്‍ മുമ്പില്‍ ബി.ജെ.പി ജനപ്രതിനിധികള്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷ പ്രസംഗം നടത്തിയവരില്‍ കൂടുതലും ബി.ജെ.പി ജനപ്രതിനിധികളാണെന്ന് കണക്കുകള്‍. ദേശീയ തെരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്) നാഷണല്‍...
മോദിയുള്ളപ്പോള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കാന്‍ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയ എന്തിന്: ദിവ്യ സ്പന്ദന
ബംഗളൂരു: ബിജെപിക്ക് വ്യാജവാര്‍ത്തകളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലെ പോരാളികളൊന്നും വേണ്ട, സ്വന്തമായി ഒരു പ്രധാനമന്ത്രി തന്നെയുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര...
ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെപിക്കാര് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി ; ആത്മഹത്യയെന്ന് പൊലീസ്
അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. രാകേഷ് ധാര്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിജെപിക്കാരുടെ ഗുണ്ടാമര്ദ്ദനത്തിനില് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. സൗത്ത് ത്രിപുരയിലെ ശാന്തിര്‍ബസാറിന് സമീപത്തായിരുന്നു...
പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി
ന്യൂഡല്‍ഹി: പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുടെ മകനുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ ബി.ജെ.പി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടുകളില്‍...
പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍, ജെയ്റ്റിലി കോര്‍പറേറ്റുകളുടെ കൊള്ളലാഭത്തിന് കുടപിടിക്കുന്നു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ കടന്നപ്പോള്‍ ഡല്‍ഹിയില്‍ ഇന്ന് 64.69 രൂപയാണ് വില. പെട്രോളിന് 73.83 രൂപയുമായി. മുംബയില്‍ ഡീസലിന് 68.89...
എന്‍.ഡി.എയില്‍ വീണ്ടും ഭിന്നത : ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിതീഷ് കുമാര്‍
എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് തലുങ്കുദേശം പാര്‍ട്ടി പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ഘടകകക്ഷിക്കൂടി ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ ജെ.ഡി.യുവാണ് സഖ്യമുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ഒടുവിലത്തെ...
ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്നത്തിനിടെ തെക്ക് ഇന്ത്യ ബി.ജെ.പി മുക്തം
ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്‍ നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്‍ ബി.ജെ.പി സംപൂജ്യരാകും.
ഉത്തരേന്ത്യയിലെ...