Monday, December 6, 2021
Tags BJP harthal

Tag: BJP harthal

ബി.ജെ.പിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു; വീണ്ടും ഉപവാസം നടത്തുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

ശബരിമല പ്രശ്‌നത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചത്. ശബരിമല നട അവസാനിച്ചതോടെ അവസാനിപ്പിച്ച സമരം വന്‍ വിജയമായിരുന്നു എന്ന്...

വ്യാപാര മേഖലയെ തകര്‍ക്കരുത്

കൊച്ചു കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്ന വ്യാപാരികളുടെ തൊഴില്‍സംരക്ഷണ കാര്യത്തില്‍ ഇനിയും അനുയോജ്യമായ നടപടികള്‍ ഉണ്ടാവാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. അടിക്കടിയെത്തുന്ന ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി അക്രമിക്കപ്പെട്ടത് വ്യാപാരസ്ഥാപനങ്ങളായതിനാല്‍ ഏതൊരു പ്രതിഷേധത്തിനും...

മിഠായി തെരുവിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം; പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസുകാരന്‍

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന അക്രമങ്ങളില്‍ പിണറായി പൊലീസിനും ആഭ്യന്തര വകുപ്പിനും ഉണ്ടായ പരാജയം തുറന്നുകാട്ടിയ പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. സിവില്‍ പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്നാണ്...

ഹര്‍ത്താല്‍ പിള്ള

ഗിന്നസുകാരെയോ ലിംകബുക്കുകാരെയോ മറ്റോ ഈയിടെയെങ്ങാനുംആരെങ്കിലും കണ്ടോ. ഇല്ലെങ്കില്‍ ഉടന്‍ വരും. കാരണം ഹര്‍ത്താലിന്റെ സ്വന്തം നാടെന്ന് മാലോകര്‍അഭിമാനത്തോടെ വിളിക്കുന്ന കേരളം ഇക്കാര്യത്തില്‍ വീണ്ടുമൊരു റിക്കാര്‍ഡിട്ടിരിക്കുന്നു. സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശനവിധി വന്നശേഷം രണ്ടുമാസത്തിനിടെ ഏഴുഹര്‍ത്താല്‍...

ഭരണം അക്രമികള്‍ക്ക് തീറെഴുതിയോ

ബുധന്‍ പുലര്‍ച്ചെ ഇരുട്ടിന്റെമറവില്‍ രണ്ടുയുവതികളെ ശബരിമലക്ഷേത്രത്തില്‍ പൊലീസ് സഹായത്തോടെ പ്രവേശിപ്പിച്ച സംസ്ഥാനസര്‍ക്കാരിന്റെ വിവാദനടപടിയുടെ പശ്ചാത്തലത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭരണഘടനയുടെയും പാരമ്പര്യത്തിന്റെയും പരിധിയില്‍പെടുന്നുവെന്നിരിക്കെ അവയെ അവഹേളിക്കുന്ന നടപടിയാണ് കോടതിവിധിയുടെ...

ബൈക്ക് റാലിയായെത്തിയ ഹര്‍ത്താലുകാരെ തല്ലിയോടിച്ച് നാട്ടുകാര്‍; എടപ്പാള്‍ വീഡിയോ വൈറല്‍

കോഴിക്കോട്: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന സംഘപരിവാറിനെതിരായ ജനരോഷം വ്യക്തമാക്കുന്നതായിരുന്നു ഇന്ന് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനമായിരുന്നു ഏറ്റവും...

കൊച്ചിയില്‍ കടകള്‍ തുറന്നു; വാഹനങ്ങള്‍ക്ക് നേരെ ആക്രമണം

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി എറണാകുളം. ജില്ലയുടെ പല ഭാഗത്തും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. സംഘപരിവാര്‍ ആക്രമണം ഭയന്ന് സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയില്ല....

ഹര്‍ത്താലില്‍ വ്യാപക അക്രമം: 745 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ പേരില്‍ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങളുണ്ടായി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 745 പേര്‍ അറസ്റ്റിലായി. 559 കേസുകളെടുത്തിട്ടുണ്ട്. 628 പേരെ...

മിഠായിത്തെരുവില്‍ സംഘര്‍ഷം; കടകള്‍ അടിച്ചുതകര്‍ത്തു; സുരക്ഷ നല്‍കാനാകാതെ പൊലീസ്

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്...

ഹര്‍ത്താല്‍ തുടങ്ങി; പരക്കെ ആക്രമം; കോഴിക്കോടും എറണാകുളത്തും കടകള്‍ തുറന്ന് വ്യാപാരികള്‍

കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമലകര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ...

MOST POPULAR

-New Ads-