Wednesday, May 12, 2021
Tags Bjp gujarat

Tag: bjp gujarat

ഗുജറാത്തില്‍ ദളിത് മന്ത്രിക്ക് അയിത്തം; പ്രത്യേക കെട്ടിടത്തില്‍ മുറി കൊടുത്ത് ബി.ജെ.പി സര്‍ക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് മന്ത്രിക്ക് മറ്റൊരു കെട്ടിടത്തില്‍ മുറി നല്‍കി വിവേചനം കാണിച്ച് ബി.ജെ.പി സര്‍ക്കാര്‍. ഗുജറാത്തിലെ ഏകദളിത് മന്ത്രിയായ ഈശ്വര്‍ പര്‍മാറിനാണ് പ്രത്യേക കെട്ടിടത്തില്‍ മുറി നല്‍കിയത്. സ്വര്‍ണം സങ്കുല്‍ കെട്ടിടത്തിലെ...

ഗുജറാത്തില്‍ വിജയ് രൂപാണി മന്ത്രിസഭ അധികാരമേറ്റു

അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി വിജയ് രൂപാണിക്ക് സത്യവാചക ചൊല്ലിക്കൊടത്തു. ചടങ്ങില്‍ ഉപ...

കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ റത്തന്‍സിംങിന്റെ പിന്തുണ ബി.ജെ.പിക്ക്; നിയമസഭയില്‍ നൂറുതികച്ച് വിജയ് രൂപാനി സര്‍ക്കാര്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ച റത്തന്‍സിംങ് റാത്തോഡിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതോടെ ഗുജറാത്ത് നിയമസഭയില്‍ നൂറു അംഗബലത്തോടെ ബി.ജെ.പി സര്‍ക്കാര്‍. സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നും വിജയിച്ചയാളാണ് രത്തന്‍സിംങ് റാത്തോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ...

നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവഗണിച്ച് പ്രസ്താവന നടത്തിയ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ് മോദി. എന്തിനാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; 71 ശതമാനം സ്ഥാനാര്‍ത്ഥികളും പ്ലസ്ടു കടക്കാത്തവര്‍

അഹമ്മദാബാദ്: വിദ്യാഭ്യാസം ലോകത്തെ മാറ്റി മറിക്കുന്ന ഏറ്റവും വലിയ ആയുധമായിരിക്കാം. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസം ഒരു വിഷയമേ അല്ല. ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ 29 ശതമാനം പേര്‍ മാത്രമാണ് പ്ലസ്ടുവിന്...

ജിഗ്‌നേഷ് മേവാനിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു

ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുന്നു. ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അഹമ്മദാബാദ്...

മണ്ണിന്റെ മകന്‍ പരാമര്‍ശത്തില്‍; മോദിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്തി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പൂര്‍ണമായും വ്യക്തി...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; 15എം.എല്‍.എമാരെ വെട്ടി, മൂന്ന് മന്ത്രിമാരെ കൂട്ടി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി ഇന്ന് പുറത്തിറക്കി. നിലവിലുള്ള 15 എം.എല്‍.എംമാരെ വെട്ടിയും മൂന്ന് പട്ടീദാര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാണ്...

MOST POPULAR

-New Ads-