Tag: bjp gujarat
അമിത് ഷാക്ക് വേണ്ടി നയം തിരുത്തി ബി.ജെ.പി; ആഭ്യന്തരമന്ത്രി അധ്യക്ഷ സ്ഥാനത്ത് തുടരും
ന്യൂഡല്‍ഹി: ഒരാള്‍ക്ക് ഒരുപദവി എന്ന കീഴ്‌വഴക്കം അമിത് ഷാക്ക് വേണ്ടി തിരുത്തി ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ തല്‍ക്കാലം പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും....
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന്...
വര്‍ഗീയമായി മാനസാന്തരപ്പെട്ട ഗുജറാത്തിലെ ജനങ്ങളാണ് ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നത്: നൂര്‍ജഹാന്‍ ദിവാന്‍
കല്‍പ്പറ്റ: മുസ്്‌ലിംകളെ വര്‍ഗീയമായി ഉന്മൂലനം ചെയ്യാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കിയ ഗുജറാത്തില്‍ ഇപ്പോഴും വംശീയ വേര്‍തിരിവുണ്ടെന്ന് ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിലെ ഇരയുമായ നൂര്‍ജഹാന്‍ ദിവാന്‍.
വിശ്വാസപ്രകാരം വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും...
കടുത്ത വരള്‍ച്ച: ഗുജറാത്തില്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ യാഗങ്ങള്‍ നടത്തുന്നു
ഗാന്ധിനഗര്‍: കനത്ത വരള്‍ച്ചയെ മറികടക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യാഗങ്ങള്‍ നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. നല്ല മഴ ലഭിക്കാന്‍ മെയ് 31ന് സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലുമായി 41...
മോദിയും അംബേദ്കറും ബ്രാഹ്മണരാണെന്ന് ഗുജറാത്ത് സ്പീക്കര്‍; പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.പി രംഗത്ത്
അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിന്‍ ബിസിനസ് സമ്മിറ്റില്‍...
ദളിത് പ്രവര്‍ത്തകന്റെ മരണം: ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം
അഹമ്മദാബാദ്: ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര...
ഇന്ത്യയിലെ വിമാന നിരക്കുകള്‍ ഒട്ടോ ചാര്‍ജിനെക്കാളും കുറഞ്ഞുവെന്ന് വ്യോമയാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാന നിരക്കുകള്‍ ഒട്ടോ ചാര്‍ജിനെക്കാളും കുറഞ്ഞുവെന്ന് വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ. ഇന്‍ഡോര്‍ ഐ.എം.എ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് ഓട്ടോ ചാര്‍ജിനേക്കാള്‍ കുറവാണ് വിമാനക്കൂലി. ചിലര്‍...
നിതിന്‍ പട്ടേല്‍ ചുമതലയേറ്റു; ഗുജറാത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം
ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധത്തിലാക്കിയ ഗുജറാത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ ചുമതലയേറ്റതോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന പ്രതിസന്ധി നീങ്ങിയത്.
അപ്രധാന വകുപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍...
അമിത്ഷാ വിളിച്ചു; ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ ചുമതലയേല്‍ക്കുന്നു
അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന...
ബി.ജെ.പിയില്‍ ഭിന്നത; ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലും
അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കെ മോദിയുടെ നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്ത്. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച...