Tag: bjp-cpm
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊല; ആര്‍എസ്എസ് നേതാവിനെ വെട്ടികൊന്നു
കണ്ണൂര്‍: പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വെട്ടേറ്റു മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പയ്യന്നൂരില്‍ സിപിഎം...
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമത വേണമെന്ന് സി.പി.എം നേതാവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍...
സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു
കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന്‍ (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്....
ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവുമായി കലോത്സവവേദിക്കു മുന്നിലൂടെ വിലാപയാത്ര
കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് കണ്ണൂരിലെ കലോത്സവനഗരിക്കു മുന്നിലൂടെ വിലാപയാത്ര നടത്താന്‍ ബിജെപിക്ക് അനുമതി. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മൃതദേഹത്തെ അനുഗമിച്ച്...
കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവനഗരിയില്‍; അനുമതി നിഷേധിച്ച് പൊലീസ്
കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവനഗരിക്കടുത്ത്. കലോത്സവത്തിന്റെ പ്രധാന വേദിയുടെ മുന്നിലൂടെ വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകണമെന്ന ബിജെപിയുടെ ആവശ്യം പൊലീസ് നിഷേധിച്ചതോടെ കണ്ണൂര്‍ ടൗണില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രധാന വേദിയുടെ...