Thursday, March 30, 2023
Tags Bjp-cpm

Tag: bjp-cpm

രണ്ടാം തവണയും ഹെലിക്കോപ്ടറിന് അനുമതി നിഷേധിച്ച് മമത: റാലി റദ്ദാക്കി അമിത് ഷാ മടങ്ങി

കൊല്‍ക്കത്ത: രണ്ടാം തവണയും ഹെലിക്കോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റാലി റദ്ദാക്കി അമിത് ഷാ മടങ്ങുകയായിരുന്നു. ബി.ജെ.പി ദേശീയ...

മുതിര്‍ന്ന സി.പി.എം നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍. ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്‍സിന്റെ മകളുടെ മകന്‍...

ത്രിപുരയിലെ മുതിര്‍ന്ന സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു

അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നു. 1964 മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ദത്ത പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. പാര്‍ട്ടിയില്‍ അഴിമതിയും...

കണ്ണൂര്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ ഷിനു, ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഷിനുവിനാണ് ആദ്യം വെട്ടേറ്റത്. കാറിലെത്തിയ സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു....

മാഹി കൊലപാതകങ്ങള്‍: കുടിപ്പക രാഷ്ടീയത്തിന്റെ ഇരകള്‍

തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്‍ത്തകന്‍...

ചെങ്ങന്നൂരില്‍ പണംവാരിയെറിഞ്ഞ് ബി.ജെ.പി; വീടുകള്‍ കയറിയിറങ്ങി പണം വിതരണമെന്ന് പരാതി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ...

പൊതുതെരഞ്ഞെടുപ്പിന് മുമ്പെ പാര്‍ട്ടിയുടെ നയത്തില്‍ പുനര്‍ചിന്തനം ആവശ്യം : സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പെ പാര്‍ട്ടിയുടെ നയത്തില്‍ പുനര്‍ചിന്തനം ആവശ്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങളില്‍ പലതും വീണ്ടും ചര്‍ച്ചക്ക് വിധേയമാക്കണം. അന്നുള്ള...

സി.പി.എം ബഹിഷ്‌കരിച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബി.ജെ.പിക്ക് ജയം

അഗര്‍ത്തല: സി.പി.എം സ്ഥാനാര്‍ത്ഥിയുടെ രാമന്ദ്രനാരായണ്‍ ദേബര്‍മയുടെ മരണത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. മാര്‍ച്ച് 12നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം...

ഫാഷിസത്തിനെതിരെ ഇനിയും ഒരുമിച്ചില്ലെങ്കില്‍ സര്‍വനാശമെന്ന് കെഎം ഷാജി

കോഴിക്കോട്: ഫാഷിസത്തിനെതിരെ ശുഭാപ്തി വിശ്വാസത്തോടെ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഓര്‍മ്മപ്പെടുത്തലുമായി കെഎം ഷാജി എംഎല്‍എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി സ്വീകരിക്കുന്ന...

ത്രിപുരയില്‍ ബി.ജെ.പിയും സി.പി.എമ്മും നേര്‍ക്കുനേര്‍; തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം

അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം. അമിത് ഷാ, അരുണ്‍ ജെയ്റ്റ്!ലി , നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥും...

MOST POPULAR

-New Ads-