Wednesday, January 19, 2022
Tags Bjp-congress

Tag: bjp-congress

മധ്യപ്രദേശിലും തിരിച്ചടി; ക്യാബിനറ്റ് മന്ത്രി ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള...

തെലങ്കാന നിയമസഭ പിരിച്ചുവിടല്‍; റാവുവിന് വിനയായത് തെര.കമ്മീഷന്റെ നിസ്സഹകരണം

ന്യൂഡല്‍ഹി: നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിന്‍വാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ - ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന...

ബി.ജെ.പിയുടെ നീക്കങ്ങള്‍ പൊളിക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം പൊളിക്കാനുള്ള ബി.ജെ.പി തന്ത്രത്തിനെതിരെ മറുനീക്കവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ തെരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയാല്‍ ഇത് മുതലെടുത്ത് ബി.ജെ.പി പ്രതിപക്ഷ...

ബിഹാറില്‍ ബി.ജെ.പിക്കും നിതീഷ് കുമാറിനും ഭീഷണിയായി ഭീം ആര്‍മി

പറ്റ്‌ന: ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടനയായ ഭീം ആര്‍മി രംഗത്ത്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ബിഹാറില്‍ ദലിത് വിഭാഗത്തിനിടയില്‍ പ്രചാരമുള്ള...

ഗോവ, മേഘാലയ, മണിപ്പൂര്‍, ബീഹാര്‍: കര്‍ണാടകക്ക് പകരം നാല് സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണറെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് മറുപടിയായി നാല് സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായീകരണത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയെ...

കര്‍ണാടക: കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു; നാളെ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ജനാധിപത്യം അട്ടിമറിച്ച് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി...

കോണ്‍ഗ്രസ് എം.എല്‍.എക്ക് മന്ത്രിപദം വാഗ്ദാനം ചെയ്തു; കര്‍ണാടകയില്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി തന്നെ ബി.ജെ.പി

ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്‍കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്‍കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി...

കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് 90 മുതല്‍ 103 വരെ സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അതേസമയം ബി.ജെ.പിക്ക് 79-92 വരെ നേടുമെന്നും പ്രവച്ചിച്ചു. വിവിധ ഏജന്‍സികളുടെ...

എക്‌സിറ്റ്‌പോള്‍ ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി ; പ്രതീക്ഷയോടെ പാര്‍ട്ടി ക്യാമ്പുകള്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാനമായി ലഭിച്ച റിപ്പോര്‍ട്ടു പ്രകാരം മൂന്നു മണിവരെ 56 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വോട്ടെടുപ്പ് പൂര്‍ത്തിയാലുടനെ...

കര്‍ണാടക നാളെ ബൂത്തിലേക്ക്: ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കര്‍ണാടകയിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തില്‍ വരുന്ന അഞ്ചു വര്‍ഷം തങ്ങളെ ആരു ഭരിക്കുമെന്ന വിധി എഴുതും. ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക ഇക്കുറി സാക്ഷ്യം...

MOST POPULAR

-New Ads-