Tag: BJP Candidate list
ഹാക്കിങിന് പിന്നാലെ ബി.ജെ.പി വെബ്സൈറ്റിനെതിരെ മോഷണ ആരോപണവുമായി ഡിസൈനര്‍ കമ്പനി
ഹാക്കിങിനെ തുടര്‍ന്ന് ആഴ്ചകളോളം പൂട്ടിക്കിടന്ന ശേഷം തുറന്ന ബി.ജെ.പി വെബ്സൈറ്റിനെതിരെ മോഷണ ആരോപണവുമായി വെബ്ഡിസൈനര്‍ കമ്പനി. ബിജെപി സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കാനായി തങ്ങളുടെ 'ടെംപ്ലേറ്റ്' മോഷ്ടിച്ചുവെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെബ്...
പത്തനംത്തിട്ടയില്‍ ഉടക്കി ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക
നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല....
കര്‍ണാടക: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിടെ മരിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് സിറ്റിങ് എം.എല്‍.എ ബി.എന്‍ വിജയകുമാറാണ് മരിച്ചത്. 59 വയസ്സായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ...
കര്‍ണാടക തെരഞ്ഞെടുപ്പ്: അഴിമതിക്കറ പുരണ്ടവര്‍ക്ക് സീറ്റ് നല്കി ബി.ജെ.പി
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കറ പുരണ്ടവര്‍ക്ക് സീറ്റ് നല്കി ബി.ജെ.പി നേതൃത്വം. റെഡ്ഡി കുടുംബത്തിലെ ഗാലി സോമശേഖര റെഡ്ഡിക്കാണ് സീറ്റു നല്‍കിയത്.
ബെല്ലാരി മണ്ഡലത്തിലാണ് ഖനി രാജാക്കന്മാരായ റെഡ്ഡി സഹോദരന്മാരില് ഇളവനായ സോമശേഖര...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; 15എം.എല്‍.എമാരെ വെട്ടി, മൂന്ന് മന്ത്രിമാരെ കൂട്ടി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി ഇന്ന് പുറത്തിറക്കി. നിലവിലുള്ള 15 എം.എല്‍.എംമാരെ വെട്ടിയും മൂന്ന് പട്ടീദാര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാണ്...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു; സീറ്റ് ഉറപ്പിക്കാന്‍ ഭാര്യയെ ഡമ്മിയാക്കി ബിജെപി മന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിനാല്‍ ഭാര്യയെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി മന്ത്രി.
ഫിഷറീസ് മന്ത്രിയും പോര്‍ബന്ദര്‍ എംഎല്‍എയുമായ ബാബു ബൊഖിരിയയാണ് ഭാര്യ ജ്യോതിബെന്നിനെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം...