Wednesday, June 7, 2023
Tags BJP beef policy

Tag: BJP beef policy

മുത്തലാഖ് ബില്‍: മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കെന്ന് കൊടിയേരി

തിരുവനന്തപുരം: മുത്തലാഖിന്റെ പേരില്‍ മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കെന്ന് കോടിയേരി ബാലകൃഷ്ണന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന്...

കടുവയെ പേടിച്ച രാജ്യം ഇപ്പോള്‍ പശുവിനെ ഭയക്കുന്നു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ  ലാലു പ്രസാദ് യാദവ് രംഗത്ത്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്നും പണ്ട് കടുവയെ പേടിച്ച ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് പശുവിനാണ്...

മാനുഷിക്ക് ലോകസുന്ദരിപ്പട്ടം; സര്‍ക്കാര്‍ പദ്ധതികളുടെ വിജയമെന്ന് മന്ത്രി കവിത ജെയ്ന്‍

ചണ്ഡിഗഡ്: സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്‌ന്റെ ഫലമാണ് മാനുഷി ചില്ലാറിന്റെ ലോകസുന്ദരിപ്പട്ടമെന്ന് ഹരിയാന മന്ത്രി കവിത ജെയ്ന്‍. ട്വിറ്ററിലൂടെയാണ് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയായ കവിത ജെയന്റെ അവകാശവാദം. ഹരിയാനയുടെ അഭിമാനമാണ്...

വനിതാ പോലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍; വീഡിയോ വൈറല്‍

ഹൈദരാബാദ്: യൂണിഫോമിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വൈറലായതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഗാഡ്വാളിലെ ജൊലഗമ്പ സ്‌റ്റേഷന്‍ എ.എസ്.ഐ ഹസ്സനെതിരെ സ്വഭാവദൂഷ്യത്തിന്...

ബി.ജെ.പിയെ വെല്ലു വിളിച്ച്‌ ഝാര്‍ഖണ്ഡിലെ ആദിവാസി വിഭാഗം: ഗോത്രാചാരം പാലിക്കാന്‍ പശുവിനെ ബലി നല്‍കും

പാറ്റ്‌ന: കറുത്ത പശുവിനെ ബലി നല്‍കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മുന്‍ മന്ത്രിയും കൂടിയായ ബന്ദു ടിര്‍ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കുമെന്നും ചുണയുണ്ടെങ്കില്‍ സര്‍ക്കാരിന് തടയാമെന്നും...

ബി.ജെ.പിക്ക് തിരിച്ചടി; ഗുജറാത്തില്‍ ശിവസേന ഒറ്റക്ക് മത്സരിക്കും

അഹമ്മദാബാദ്: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടിയുടെ ഒൗദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടി സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ...

‘ഈ മനസ്സുമായാണോ രാജ്യത്തെ സേവിച്ചതെന്നറിയുമ്പോള്‍ ഞെട്ടലാണ്’; മേജര്‍ രവിക്കെതിരെ സംവിധായകന്‍ എം.എ നിഷാദ്

മേജര്‍ രവിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനും കലാപാഹ്വാനത്തിനുമെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയരുന്നത്. സംവിധാകന്‍ എം.എ നിഷാദും മേജര്‍രവിക്കെതിരെ രംഗത്തെത്തി. രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്...

‘ഇനിയെങ്കിലും ഹിന്ദു ഉണരണം’; കലാപ ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി, ശബ്ദരേഖ പുറത്ത്

കോഴിക്കോട്: വര്‍ഗീയപരാമര്‍ശവുമായി സംവിധായകന്‍ മേജര്‍ രവി വീണ്ടും. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും മേജര്‍രവി പറയുന്നു. ആര്‍.എസ്.എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലാണ് മേജര്‍ രവിയുടെ കലാപാഹ്വാനം. താന്‍...

കൊടിഞ്ഞി ഫൈസല്‍ വധം: കുറ്റപത്രം തയ്യാറായിട്ട് എട്ട് മാസം, കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന്...

യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കുറ്റപത്രം തയ്യാറായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആഭ്യന്തര വകുപ്പിന്റെ ഒളിച്ചു കളിമൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. മാര്‍ച്ച് മാസത്തോടെ...

ബി.ജെ.പിയെ തൂരത്തൂ. രാജ്യത്തെ രക്ഷിക്കൂ’; ലക്ഷങ്ങള്‍ അണിനിരന്ന ലാലുവിന്റെ റാലിയില്‍ ശരത്‌യാദവും അഖിലേഷും മമതയും

രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്‍.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും...

MOST POPULAR

-New Ads-