Friday, October 22, 2021
Tags Bjp attack

Tag: bjp attack

നജ്മല്‍ബാബുവിനെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം; സംസ്‌കാരം വിവാദത്തില്‍

തൃശൂര്‍: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മൃതദേഹം ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം. മരിക്കുന്നതിന് മുമ്പ് തന്നെ നജ്മല്‍ബാബു തന്റെ അന്ത്യാഭിലാഷമായി ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യുക്തിവാദികളാണ് തങ്ങളെന്നും...

കൊച്ചിയില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ ഇന്നലെ രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഒന്നേകാല്‍ മീറ്ററോളം ഉയരം വരുന്ന സിമന്റില്‍ പണിത പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരായ ആളുകളാണെന്നാണ് പ്രാഥമിക നിഗമനം.

അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവിന്റെ പ്രസംഗം

തിരുവനന്തപുരം: അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം. ധനുവച്ചപുരം എന്‍.എസ്.എസ് കോളേജില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പ്രസംഗം. കോളേജിന് പുറത്തു നടന്ന യോഗത്തിലാണ്...

‘മുമ്പുള്ളതിനേക്കാളേറെ നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമുണ്ട്’; സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്

അഹമ്മദാബാദ്: പൊലീസിനെയും ജുഡീഷ്യറിയെയും വ്യക്തിപരമായ കുടിപ്പക തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് സര്‍ക്കാരെന്ന് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ശക്തിയേറിയ പോരാട്ടത്തിന്റെ സമയമാണിത്. മുമ്പുള്ളതിനേക്കാളേറെ ഊക്കോടെ നിങ്ങളുടെ പിന്തുണയും...

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വധഭീഷണി മുഴക്കി ബിജെപി എം.എല്‍.എയുടെ മകന്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എയുടെ മകന്‍ രംഗത്ത്. ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ചുകൊല്ലുമെന്ന് എം.എല്‍.എ ഉമാദേവി കാത്തികിന്റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് കാത്തിക് ഭീഷണിപ്പെടുത്തുകയായിരുന്നു....

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ കൂടാരം തകര്‍ന്നു വീണു; 20 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരിക്കേറ്റു. മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയോടെയാണ് സംഭവം. പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ...

പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിന്റെ നാലാമത്തെ അവിശ്വാസവും പാസായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ദിവ്യക്ക് ഇതോടെ സ്ഥാനം നഷ്ടമാവും. അഞ്ചിനെതിരെ രണ്ട് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബി.ജെ.പിയുടെ ഒരംഗം...

ബലാത്സംഗ ഭീഷണി മുഴക്കിയ ബി.ജെ.പിക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇല്ല; വനിതാ ഡോക്ടര്‍ രാജിവെച്ചു

ഭോപ്പാല്‍: തന്നെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറായ യുവതിയെ ബലാല്‍സംഗം ചെയ്യുമെന്ന്...

ഫഹദിനെതിരെയുള്ള സംഘടിത ആക്രമണം: പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി ബി.ജെ.പി പേജ്

കോഴിക്കോട്: ദേശീയ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച നടന്‍ ഫഹദ്ഫാസിലിനെതിരെയുള്ള സംഘടിതാക്രമണത്തില്‍ പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിന്‍വലിച്ച് ബി.ജെ.പി പേജ്. ബി.ജെ.പി പത്തനംതിട്ട പേജിലൂടെയാണ് ഫഹദിനെതിരെയുള്ള നീചവും നിലവാരമില്ലാത്തതുമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. പോസ്റ്റ് പ്രചരിച്ചതോടെ...

‘പാര്‍ക്കില്‍ യോഗ നടത്താമെങ്കില്‍ നിസ്‌ക്കരിക്കുന്നതിലെന്താണ് കുഴപ്പം? ‘; ഹരിയാന മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഗുരുഗ്രാം: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നമസ്‌ക്കാര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മുസ്‌ലിംകള്‍ പാര്‍ക്കിലോ മറ്റിടങ്ങളിലോ നിസ്‌ക്കരിക്കരുതെന്നും വീടുകളിലോ പള്ളികളിലോ നിസ്‌ക്കരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു....

MOST POPULAR

-New Ads-