Tag: BJP
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഒറ്റുകാര്‍; വിവാദ പരാമര്‍ശവുമായി ബിജെപി എംപി
കുംട: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഒറ്റുകാരാണെന്ന് ബിജെപി എംപി അനന്തകുമാര്‍ ഹെഡ്‌ഗെ. സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ വിശ്വാസവഞ്ചകരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വടക്കന്‍ കര്‍ണാടകയിലെ കുംടയില്‍ ഒരു ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം, സ്ഥാപനത്തിന്...
ബാബരി മസ്ജിദ് തകര്‍ത്തത് ദീര്‍ഘകാലത്തെ പരിശീലനത്തിലൂടെ , രഹസ്യമാക്കി വെച്ച ഫോട്ടോകള്‍ പുറത്ത്
അയോധ്യ: ബാബറി മസ്ജിദ് തകര്‍ത്തത് ദീര്‍ഷകാലത്തെ പരിശീലനത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്ത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ പ്രിന്റ് നാഷണല്‍ ഫോട്ടേഗ്രാഫര്‍ പ്രവീണ്‍ ജെയ്ന്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍...
‘ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല’; ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി...
കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി വിട്ട് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരവുമായിരുന്ന മെഹ്താബ് ഹുസൈന്‍. ചൊവ്വാഴ്ച ബിജെപി പശ്ചിമ ബംഗാള്‍...
രാജ്യത്തെ നിയമവാഴ്ച്ച ഭരിക്കുന്നവന്റെ നിയമമായിരിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാജ്യത്ത് നടമാടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം...
ബിജെപിയുടെ കുതിരക്കച്ചവടത്തിന് ഗെഹ്ലോട്ടിന്റെ തിരിച്ചടി; രാജസ്ഥാനില്‍ സിബിഐക്ക് വിലക്കേര്‍പ്പെടുത്തി
ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ തിരിച്ചടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിബിഐ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് അദ്ദേഹം ഉത്തരവിട്ടു.
ലോക്ക്ഡൗണ്‍ ലംഘനം; ബിജെപി മന്ത്രി പുത്രനെ വിറപ്പിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലമാറ്റി
സൂറത്ത്:ലോക്ക്ഡൗണിനിടെ മന്ത്രിപുത്രനെയും സംഘത്തെയും തടഞ്ഞ സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബളിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്തിലെ സൂറത്തിലാണ് വിവാദത്തിന് കാരണമായ സംഭവം
വരാച്ച...
മന്ത്രിസഭാ പുനഃസംഘടന തന്നോട് ആലോചിച്ചില്ല; ശിവരാജ് സിങിനെതിരെ ഉമാഭാരതി- മദ്ധ്യപ്രദേശ് ബി.ജെ.പിയില്‍ പാളയത്തില്‍ പട
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയുള്ള അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. ചൗഹാന്‍ മന്ത്രിസഭ ഇന്നു നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ തന്നോട് അഭിപ്രായങ്ങള്‍ ആരാഞ്ഞില്ലെന്ന്...
മണിപ്പൂരിന് പിന്നാലെ നാഗാലാന്‍ഡ് ബി.ജെ.പിയിലും പൊട്ടിത്തെറി; കേന്ദ്ര നേതൃത്വത്തിന് കത്ത്
ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ തെംജെന്‍ ഇമ്‌നയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് 10 ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍മാര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. മണിപ്പൂരിന്...
ഇന്ധനവിലയിലൂടെ ജനങ്ങളുടെ പണം കൊള്ളയടിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നു: ദിഗ്‌വിജയ് സിങ്
ഇന്ധനവില വര്‍ധനവിലെ ലാഭം ഉപയോഗിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ദിഗ്‌വിജയ സിംഗ് ഇക്കാര്യം പറഞ്ഞത്.
മണിപ്പൂരില്‍ ബിജെപി നേരിട്ട പ്രതിസന്ധിയില്‍ ട്വിസ്റ്റ്
ന്യൂഡല്‍ഹി: മണിപ്പൂരിലെ ബി.ജെ.പി സഖ്യസര്‍ക്കാര്‍ നേരിട്ട ഭീഷണി പരിഹരിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു പ്രതിസന്ധിക്ക് താല്‍ക്കാലിമായി പരിഹാരമുണ്ടായത്. നേരത്തെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ...