Tag: birthday
സുനില്‍ ഛേത്രിക്ക് പിറന്നാളാശംസകള്‍; 36 ന്റെ കരുത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഇന്ന് 36 വയസ്സ്. 1984 ആഗസ്ത് 03 ഹൈദരാബാദില്‍ ജനിച്ച പ്രിയ താരത്തിന് എല്ലാ ഭാഗത്തുനിന്നും ഫുട്ബോള്‍ ആരാധകര്‍ പിറന്നാള്‍ ആശംസകള്‍...
ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍
ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു...
ക്രിക്കറ്റ് ദൈവത്തിന് 46 വയസ്സ്
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 46ാം പിറന്നാള്‍. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും നിരവധി ആളുകളാണ് ഇതിഹാസത്തിന് ആശംസ നേര്‍ന്നത്. ഈ വര്‍ഷത്തെ പിറന്നാള്‍ ആരാധകര്‍ക്കൊപ്പം ആഘോഷിക്കുമെന്ന് സച്ചിന്...
സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം; മലയാളത്തിന്റെ എഴുത്തമ്മക്ക് ആശംസകളുമായി പ്രമുഖര്‍
ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം പകര്‍ന്ന് സാംസ്കാരിക കേരളം. പ്രകൃതിയെയും സ്നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച സുകൃത ജന്മത്തിന് സമൂഹത്തിന്റെ വിവിധ...
പുതുവര്‍ഷത്തില്‍ ബംഗളൂരുവില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം
ബംഗളൂരു: പുതുവര്‍ഷത്തില്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ സാംപത് രാജ്. പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന പെണ്‍കുഞ്ഞിനാണ് ഡിഗ്രി...
ഖുശ്ബു ജന്മദിന കേക്ക് മുറിച്ചു; അവസാനമായി
മുംബൈ: 29ാം പിറന്നാള്‍ ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്‍സ് കോംപ്ലക്സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്റ്റൊറന്റിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്‍. കാത്തിരിക്കുന്ന ദുരന്തത്തെ...
24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തിലൂടെ ടീന അമ്മയായി
വാഷിങ്ടണ്‍: 24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍നിന്ന് കുഞ്ഞിന് ജന്മം നല്കി അമേരിക്കന്‍ യുവതി അത്ഭുതമായി. ടെന്നിസ്സി സ്വദേശിയായ 26 വയസുള്ള ടീന ഗിബ്സനാണ് 24 വര്‍ഷം തണുപ്പിച്ചുവെച്ച ഭ്രൂണത്തെ ഉദരത്തില്‍ ചുമന്ന് കുഞ്ഞിന്...
എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി
തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള് നേര്‍ന്നത്.
Happy Birthday, Advani ji. Have a lovely...
മലയാളത്തിന്റെ പ്രീയസാഹിത്യകാരന്‍ എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് കുഞ്ഞാലികുട്ടി
മലയാളത്തിന്റെ പ്രീയ എഴുത്തുകാരന് എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് പി,കെ കുഞ്ഞാലികുട്ടി. എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു. പ്രിയപ്പെട്ട എം ടി ക്ക്...
ജന്മദിനം: രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: 47-ാം വയസ്സിലേക്ക് പ്രവേശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ കുടുംബ സന്ദര്‍ശത്തിനായി പോയ രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ നേര്‍ന്നത്.
രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും...