Tag: binoy kodiyeri
പീഡനക്കസ്: ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി 2021-ലേക്ക് മാറ്റി
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി 2021 ജൂണ്‍ ഒമ്പതിലേക്ക് നീട്ടി. കേസില്‍ ഡി.എന്‍.എ...
പീഡനക്കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല
മുംബൈ: പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. മുന്‍ഗണനാ ക്രമത്തില്‍ ഇന്ന് പരിഗണിക്കേണ്ട കേസുകള്‍ അധികമായതിനാലാണ്...
ഡി.എന്‍.എ പരിശോധന: ബിനോയ് രക്തസാംമ്പിള്‍ നല്കി
മുംബൈ: ഡിഎന്‍എ പരിശോധനക്ക് ബിനോയ് കൊടിയേരി രക്തസാമ്പിള്‍ നല്കി. ഫലം വന്നാല്‍ എല്ലാ സത്യവും പുറത്തു വരുമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള...
പീഡന കേസ്: ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന ഇന്ന്
യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കൊടിയേരിക്ക് തിരിച്ചടിയായി ഇന്ന് ഡി.എന്‍.എ പരിശോധന. പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ബിനീഷ് കോടിയേരി; ആദ്യം ബീഹാരിക്കൊച്ചിന് നീതി നല്‍കെന്ന് സോഷ്യല്‍മീഡിയ
ഉന്നാവോയില്‍ ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ഫേസ്ബുക്കിലിട്ട പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഉന്നാവോയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നത്...
ബിനോയിക്ക് തിരിച്ചടി: ഡി.എന്‍.എ പരിശോധനക്ക് നാളെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് കോടതി
മുംബൈ: പീഡനപരാതിയില്‍ ബിനോയ് കൊടിയേരിക്ക് തിരിച്ചടി. ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡി.എന്‍.എ പരിശോധന നാളെ നടത്തി രണ്ടാഴ്ച്ചക്കകം...
ബിനോയ് കൊടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
മുംബൈ: ബീഹാറി യുവതി നല്കിയ പീഡന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയില്‍...
പീഡനക്കേസ്: എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍
മുംബൈ: തനിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനിരിക്കെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം...
സ്ത്രീപീഡനക്കേസ്: ബിനോയ് കൊടിയേരിയെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കും
മുംബൈ: ലൈംഗിക പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കൊടിയേരിയെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കും. പരിശോധനക്കായി രക്തസാമ്പിളുകള്‍ നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച...
സ്ത്രീപീഡനക്കേസ്: ബിനോയ് കൊടിയേരി ചോദ്യം ചെയ്യലിന് കോടതിയില്‍ ഹാജരായി
മുംബൈ: ലൈംഗിക പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കൊടിയേരി കോടതിയില്‍ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഉച്ചക്ക് 12 മണിയോടെ ബിനോയ്...