Tag: BIHAR
ബീഹാറിലെ പ്ലസ്ടു ടോപ്പര്‍ രണ്ടു കുട്ടികളുടെ പിതാവ്; പ്രായം കുറച്ചു നല്‍കിയെന്ന പേരില്‍ അറസ്റ്റ്
പാട്‌ന: 2017 പ്ലസ്ടുവിലെ ടോപ്പര്‍ ഗണേഷ് കുമാറിനെ പ്രായം കുറച്ചു കാണിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്തു. 24 വയസ്സ് എന്ന് രേഖകളില്‍ കാണിച്ച ഗണേഷിന് 42 വയസ്സുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അന്വേഷണത്തില്‍...
മുന്‍ ആര്‍ജെഡി എംപിയായ ഷഹാബുദ്ദീനെ തീഹാര്‍ ജയിലിലേക്ക് മാറ്റി
പട്‌ന: ഏറെ കോളിളക്കം സൃഷ്ടിച്ച രാജീവ് റോഷന്‍ വധക്കേസ് പ്രതിയായ മുന്‍ ആര്‍.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീനെ തീഹാര്‍ ജയിലിലേക്ക് മാറ്റി. 45 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷഹാബുദ്ദീനെ ബീഹാറിലെ സീവാന്‍ ജയിലില്‍...
പരാതി സെല്ലില്‍ ബീഹാര്‍ ഉപമുഖ്യന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹ അഭ്യര്‍ത്ഥനകള്‍
പട്‌ന: സംസ്ഥാന റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ ഉപമുഖ്യമന്ത്രി നല്‍കിയ വാട്‌സ്ആപ്പ് നമ്പറില്‍ പരാതിക്കു പകരം ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ...