Friday, June 2, 2023
Tags BIHAR

Tag: BIHAR

‘2020ല്‍ നിതീഷിനെ പുറത്താക്കൂ’ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിനോട് ജയിലില്‍ നിന്ന് ലാലു

പട്‌ന : നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജയിലില്‍ നിന്നും നല്‍കി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 'നിതീഷിനെ 2020ല്‍ പുറത്താക്കൂ' എന്നാണ് ലാലു ആര്‍.ജെ.ഡിക്ക്...

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച യുവാവിനെ കൊലപ്പെടുത്തി

ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ബാഗ് നിര്‍മ്മാണ യൂണിറ്റ് തൊഴിലാളിയായ പതിനെട്ടുകാരന്‍ അമിര്‍ ഹന്‍സലെയെ കൊലപ്പെടുത്തിയ കേസില്‍ തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അടക്കം...

തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിഹാറിലെ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തില്‍ വിള്ളല്‍

പട്‌ന: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറില്‍ ബിജെപി– ജെഡിയു സഖ്യത്തില്‍ മുറവിളികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പില്‍ ജെഡിയുവിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്ന ആവശ്യവുമായി...

എന്‍.ഡി.എയില്‍ പൊട്ടിത്തെറി; ബിഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍

പട്‌ന: ബിഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജെ.ഡി.യു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ്...

രാജ്യത്തെ നടുക്കി വീണ്ടും ക്രൂരപീഡനം; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വെടിവെച്ച് കൊന്ന് കത്തിച്ചു

ഹൈദരാബാദിലെ മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് രാജ്യത്തെ നടുക്കി വീണ്ടും ക്രൂരപീഡന കൊലപാതകം. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ കുക്കുദ ഗ്രാമത്തില്‍ നിന്നാണ് മനസ്സാക്ഷിയെ തകര്‍ക്കുന്ന...

വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ചന്തയിലേക്ക് കാലികളുമായി പോകുകയായിരുന്ന മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

പട്‌ന: ബിഹാറില്‍ കാലി വില്‍പനക്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കതിഹാര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് മുഹമ്മദ് ജമാല്‍ എന്ന യുവാവിനെതിരെ ആള്‍ക്കൂട്ടം ആക്രമിച്ചത്....

ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം വിള്ളലിലേക്ക്: നിതീഷ് കുമാര്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ബിജെപി നേതാക്കള്‍...

ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം വിള്ളലിലേക്ക്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായ പരിപാടിയിലേക്ക് ബിജെപി നേതാക്കളാരും എത്തിയില്ലെന്നത് ശ്രദ്ധേയമായി. പ്രതിഷേധ സൂചകമായി ബിജെപി നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നു. ഇത് ബിജെപി...

ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി; സ്‌കൂളുകള്‍ അടച്ചു

പട്‌ന: ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി. തലസ്ഥാനമായ പട്‌നയിലടക്കം റെയില്‍റോഡ് ഗതാഗതം സ്തംഭിച്ച നിലയിലാണ്. തലസ്ഥാന നഗരിയായ പട്‌നയിലും, രാജേന്ദ്ര നഗര്‍, കടം കുവാന്‍, കങ്കര്‍ബാഗ്, പട്‌ലിപുത്ര...

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ്...

ബിഹാര്‍ കൂട്ട ശിശുമരണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

പട്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 150 ലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സുപ്രീംകോടതി ഇടപെടല്‍. സ്വീകരിച്ച പ്രതിരോധ നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ബിഹാര്‍...

MOST POPULAR

-New Ads-