Saturday, April 1, 2023
Tags Bihar politics

Tag: bihar politics

ബിഹാറില്‍ ആര്‍.ജെ.ഡി റാലിയെച്ചൊല്ലി രാഷ്ട്രീയപ്പോര്

പട്‌ന: ആര്‍.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്‍. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം...

ശരത് യാദവിനെ രാജ്യസഭയില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ നിതീഷ്

പട്‌ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി...

ജെ.ഡി.യുവില്‍ പൊട്ടിത്തെറി; ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയില്‍. ബി.ജെ.പി മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം...

വിശാല സഖ്യത്തിനൊപ്പം തകര്‍ന്നത് 11 കോടി ജനങ്ങളുടെ വിശ്വാസം: ശരത് യാദവ്

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശരത് യാദവ് വീണ്ടും. വിശാല സഖ്യത്തില്‍ നിന്നു വേര്‍പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം മന്ത്രിസഭ രൂപീകരിച്ചതിലൂടെ 11...

ഒടുവില്‍ മൗനം വെടിഞ്ഞ് ശരത് യാദവ് ; ‘നിതീഷ്‌കുമാറിന്റെ നിലപാട് ദൗര്‍ഭാഗ്യകരം’

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് രംഗത്ത്. മഹാസഖ്യത്തില്‍ നിന്ന് വിട്ട് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ്‌കുമാറിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് നിര്‍ഭാഗ്യകരമായിപ്പോയി. ഞാന്‍ ഈ...

ആര്‍.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു

  രാഷ്ട്രീയ ജനതാ ദള്‍ നാതാവ് വെടിയേറ്റു മരിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയിലെ ശൈഖാപൂര്‍ ഗ്രാമത്തില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മിന്‍ഹാജ് ഖാന്റെ തലയ്ക്കാണ് ആയുധ ധാരികളായ അജ്ഞാത സംഘം അഞ്ച് തവണയായി വെടി വെച്ചത്. സാമൂഹ്യ...

നിതീഷിനെയും ബി.ജെ.പിയേയും കടന്നാക്രമിച്ച് തേജസ്വി

പട്‌ന: മുന്നണി മാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെയും ഇതിന് ഒത്താശ ചെയ്ത ബി.ജെ.പിയേയും കടന്നാക്രമിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാജവ്. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ് നേരത്തെ പദ്ധതിയിട്ടിരുന്നെന്നും ഗാന്ധിജിയുടെ...

ശരദ് യാദവ് ഇടഞ്ഞു തന്നെ; മോദി മന്ത്രിസഭയിലേക്കില്ലെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വീണ്ടും ശരത് യാദവ്. നരേന്ദ്രമോദി മന്ത്രിസഭയില്‍ ചേരാന്‍ താനില്ലെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവു കൂടിയായ ശരദ് യാദവ് വ്യക്തമാക്കി. 1974...

നിതീഷ്‌കുമാറിനെതിരെ ലാലുപ്രസാദ് യാദവ് കോടതിയില്‍

പാറ്റ്‌ന: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്‌കുമാറിനെതിരെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കോടതിയെ സമീപിച്ചു. നിതീഷ്‌കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നടത്തുന്നത് തടയണമെന്നായിരുന്നു ലാലുപ്രസാദ് കോടതിയില്‍ ഉന്നയിച്ചത്....

നിതീഷ് കുമാറിനെതിരെ രാഷ്ടീയ നീക്കവുമായി തേജസ്വി യാദവ്; ജെഡിയുവില്‍ ആഭ്യന്തര കലഹം; ജെ.ഡി.യുവില്‍ ആഭ്യന്തര...

പട്‌ന: മഹാസഖ്യം തകര്‍ത്ത് ബിഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്കെതിരെ ലാലുവിന്റെ മകനും മുന്‍മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്ത്. വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി നിലനില്‍ക്കെ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിന്റെ...

MOST POPULAR

-New Ads-