Tag: BIHAR
വിവാഹ പിറ്റേന്ന് വരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ്
പറ്റ്‌ന: ബിഹാറില്‍ ജൂണ്‍ 15 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ വിവാഹ പിറ്റേന്ന് മരിച്ച വരന്റെ സാമ്പിള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.
ബീഹാറില്‍ ഇടിമിന്നലേറ്റ് 83 പേര്‍ കൊല്ലപ്പെട്ടു
പട്‌ന: ബീഹാറില്‍ ഇടിമിന്നലേറ്റ 83 കൊല്ലപ്പെട്ടു. ഭാഗങ്ങളില്‍ എണ്‍പതിന് മുകളില്‍ ആളുകള്‍ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടു. അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത്...
അമ്മ മരിച്ചതറിയാതെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞ്; കരളലിയിപ്പിക്കുന്ന കാഴ്ച
ബീഹാറിലെ മുസഫര്‍പുറിലെ റെയില്‍വേ സ്‌റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ മൃതദേഹം മൂടിയ തുണി പിടിച്ച്‌വലിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്ന ഒരു പിഞ്ചുകുഞ്ഞ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ ദൃശ്യം പുറംലോകം വേദനയോടെയാണ് കണ്ടത്....
കോവിഡ് ഭീതിയില്‍ ആരും നോട്ടുകള്‍ തൊട്ടില്ല; ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടി
സാധാരണ നിലയില്‍ റോഡില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാറില്ല. എന്നാല്‍ കോവിഡ് ഭീതി ജനങ്ങള്‍ക്കിടയിലേക്ക് എത്രമാത്രം ആഴത്തിലെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബീഹാറില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്ത.ബീഹാറിലെ ഓട്ടോ ഡ്രൈവറായ ഗജേന്ദ്ര...
നാട്ടില്‍പോവണം; തെരുവിലിറങ്ങി തൊഴിലാളികള്‍; മഹാരാഷ്ട്രയില്‍ ലാത്തിച്ചാര്‍ജ്
മുബൈ: കോവിഡിന്റെ സമൂഹവ്യാപനത്തിന്റെ ആശങ്കകള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങളുള്ള മുംബൈയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. കയ്യില്‍ പണമോ ഭക്ഷണോ ഇല്ലെന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന്...
ആംബുലന്‍സില്ല; അമ്മയുടെ കയ്യില്‍ കിടന്നു കുഞ്ഞിന് മരണം
ചിക്കു ഇര്‍ഷാദ്
ജെഹാനാബാദ്: ലോക്ക്ഡൗണ്‍ സമയത്ത് മാനവികതയുടെ മാതൃക കാണിക്കുന്ന ചിത്രങ്ങള്‍ ലേകത്താകമാനം പ്രചരിക്കുന്നത്. എന്നാല്‍ ബീഹാറിലെ ജഹനാബാദ് ജില്ലയിലെ തെരുവില്‍നിന്നുയരുന്ന അമ്മയുടെ കരച്ചിലിന് ഞെട്ടലുളവാക്കുന്നതാണ്....
മഹാരാഷ്ട്രയില്‍ നിന്ന് ആളുകള്‍ നാട്ടിലെത്തിയത് വിളിച്ചറിയിച്ചു; യുവാവിനെ അടിച്ച് കൊന്നു
മഹാരാഷ്ട്രയില്‍ നിന്ന് രണ്ടു യുവാക്കള്‍ നാട്ടിലെത്തിയ വിവരം കോവിഡ് മെഡിക്കല്‍ ഹെല്‍പ്‌ലൈനില്‍ വിളിച്ചറിയിച്ചതിനു ബിഹാറില്‍ യുവാവിനെ അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. സീതാമര്‍ഹി ജില്ലയിലെ മാധുവല്‍ ഗ്രാമത്തിലാണ് സംഭവം. 22 കാരനായ...
ബീഹാറില്‍ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് നിതീഷ് കുമാര്‍
ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറില്‍ 243 സീറ്റുകളാണ് ഉള്ളത്. അതേസമയം എന്‍.ആര്‍.സി വിഷയത്തില്‍ ബിജെപിയെ അമ്പരിപ്പിച്ച...
‘ഡല്‍ഹിയില്‍ ഉപയോഗിച്ച ഭാഷയുമായി ബീഹാറിലേക്ക് വരരുത്’;ബി.ജെ.പിയോട് കേന്ദ്രമന്ത്രി
ഡല്‍ഹിയില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പി സമീപിക്കരുതെന്ന് സഖ്യ കക്ഷിയായ എല്‍ജെപി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷകള്‍ നിയന്ത്രിക്കണമെന്ന് എല്‍ജെപി നേതാവും കേന്ദ്ര...
ബീഹാറില്‍ പൗരത്വ നിയമം നടപ്പാക്കില്ല; രാഹുലിനും പ്രിയങ്കക്കും നന്ദിയറിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷി
ബീഹാറില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. സംസ്ഥാനത്ത് പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പിലാക്കില്ലെന്നറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തതാണു...