Tag: Big B
മമ്മുട്ടി സിനിമയിലെ ഡയലോഗിനെ വിമര്‍ശിച്ച് സംവിധായകന് കമല്‍
കൊച്ചി: മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന് കമല്‍. 'ബിഗ് ബി' എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. സംഭാഷണം തെറ്റിദ്ധാരണജനകമാണെന്ന് കമല്‍ പറഞ്ഞു. നേരത്തെ, നടി പാര്‍വതിയും മമ്മുട്ടി ചിത്രമായ...
10 വര്‍ഷങ്ങള്‍ക്ക് ശേഷം “ബിലാല്‍” വരാന്‍ കാരണമുണ്ട്; പുതിയ പ്രൊജക്ടിനെ കുറിച്ച് അമല്‍ നീരദ്
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് മലയാള സിനിമയുടെ ശ്രദ്ധ മുഴുവന്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമലോകം കേട്ടത്. വന്‍ സ്വീകാര്യതയാണ് സോഷ്യല്‍...
ദുല്‍ഖറും സ്ഥിരീകരിച്ചു; ബിലാല്‍ തിരിച്ചു വരുന്നു
ഹിറ്റ് ചിത്രം 'ബിഗ് ബി'യിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി വീണ്ടുമെത്തുന്നു. അമല്‍ നീരദ് ഒരുക്കുന്ന ബിഗ് ബി രണ്ടാം ഭാഗം 'ബിലാല്‍' അടുത്ത വര്‍ഷം...
ബിഗ്ബിക്ക് രണ്ടാം ഭാഗം; ഫസ്റ്റ്ലുക്ക് പോസ്റ്ററുമായി അമല്‍ നീരദ്
മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ് ചിത്രം, ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു.
മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ്ലേക്ക് ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു....
‘നിങ്ങള്‍ ഇപ്പോള്‍ ഭ്രാന്താസ്പത്രിയില്‍ അല്ലല്ലോ’; പ്രഭുദേവയോട് അമിതാഭ് ബച്ചന്
വ്യത്യസ്തത പരീക്ഷിക്കാന്‍ സന്നദ്ധനാവുന്ന വ്യക്തിയാണ് ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്. പ്രായത്തെ അതിജീവിച്ച് അദ്ദേഹം നടത്തുന്ന പ്രകടനങ്ങള്‍ എപ്പോഴും ചര്‍ച്ചയാവാറുമുണ്ട്.
എന്നാല്‍ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ അദ്ദേഹത്തെ കുഴക്കിയ കഥയാണ് ബിഗ്ബി ട്വിറ്ററില്‍...