Tag: bhumika
‘ഏകദേശം 20 ദിവസമായിരിക്കുന്നു; സുശാന്ത്, ഇന്നും ഉണരുന്നത് നിന്നെയോര്‍ത്ത്’ – ഭൂമിക
മുംബൈ: സുശാന്ത് രജ്പുതിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തയായിട്ടില്ലെന്ന് നടി ഭൂമിക ചൗള. ഇന്നും സുശാന്തിനെ ഓര്‍ത്താണ് ഉറക്കമുണരുന്നത് എന്നും ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നും...